Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേ​ര​ള ബ്ര​ദേ​ഴ്സ്...

കേ​ര​ള ബ്ര​ദേ​ഴ്സ് ടാ​ക്സി ജീ​വ​ന​ക്കാ​ർ ര​ക്ത​ദാ​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കേ​ര​ള ബ്ര​ദേ​ഴ്സ് ടാ​ക്സി ജീ​വ​ന​ക്കാ​ർ ര​ക്ത​ദാ​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt?????? ??????????? ??????? ??????????? ??????????????? ?????? ?????????? ?????? ?????????? ??????????????? ?????????????????? ?????????? ?????????????????????

കു​വൈ​ത്ത്​ സി​റ്റി: ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​ത്ത് ചാ​പ്റ്റ​റി​​െൻറ ഈ ​വ​ർ​ഷ​ത്തെ അ​ഞ്ചാ​മ​ത്തെ ര​ക് ത​ദാ​ന​ക്യാ​മ്പ് കു​വൈ​ത്തി​ലെ ടാ​ക്സി ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ കേ​ര​ള ബ്ര​ദേ​ഴ്സ് ടാ​ക്സി വെ​ൽ​ഫെ ​യ​ർ അ​സോ​സി​യേ​ഷ​​െൻറ​യും യൂ​നി​മ​ണി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ സം​ഘ​ടി​പ്പി​ച്ചു. ലോ​ക ജ​ല​ദി​ന​ത്തി​ൽ ‘വ​രും​ത​ല​മു​റ​ക്കാ​യി ഓ​രോ തു​ള്ളി ജ​ല​വും ശേ​ഖ​രി​ക്കാം’ എ​ന്ന പ്ര​തി​ജ്ഞ​യോ​ടെ​യാ​ണ്​ സം​ഘ​ടി​പ്പി​ച്ച​ത്. കു​വൈ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ര​ക്ത​ദാ​താ​ക്ക​ളെ ക്യാ​മ്പി​ന്​ എ​ത്തി​ച്ചും ര​ക്തം ദാ​നം ചെ​യ്തും കെ.​ബി.​ടി പ്ര​വ​ർ​ത്ത​ക​ർ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

കെ.​ബി.​ടി പ്ര​സി​ഡ​ൻ​റ്​ ബി​ജു മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​വാ​സ് സൈ​നു, ട്ര​ഷ​റ​ർ വി​ശാ​ദ്, ബി.​ഡി.​കെ കു​വൈ​ത്ത് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം രാ​ജ​ൻ തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബി.​ഡി.​കെ​യു​ടെ ഇ​രു​പ​തോ​ളം പ്ര​വ​ർ​ത്ത​ക​ർ ക്യാ​മ്പി​ൽ സ​ന്ന​ദ്ധ സേ​വ​നം ചെ​യ്തു. ര​ക്ത​ദാ​ന ക്യാ​മ്പു​ക​ളും ബോ​ധ​വ​ത്​​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള സം​ഘ​ട​ന​ക​ൾ 69997588 / 5151 0076 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ ബി.​ഡി.​കെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newskerala brotheres
News Summary - kerala brotheres-kuwait-kuwait news
Next Story