Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേരള അസോസിയേഷൻ...

കേരള അസോസിയേഷൻ നോട്ടം ഹ്രസ്വ ചലച്ചിത്ര മേള സമാപിച്ചു

text_fields
bookmark_border
കേരള അസോസിയേഷൻ നോട്ടം ഹ്രസ്വ ചലച്ചിത്ര മേള സമാപിച്ചു
cancel
camera_alt

രാ​മ​ച​ന്ദ്ര​ൻ മെ​മ്മോ​റി​യ​ൽ അ​ന്താ​രാ​ഷ്​​ട്ര ഹ്ര​സ്വ ച​ല​ച്ചി​ത്രോ​ത്സ​വം കേ​ര​ള റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ ഓ​ൺ​ലൈ​നാ​യി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

കു​വൈ​ത്ത്​ സി​റ്റി: കേ​ര​ള അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച ഒ​മ്പ​താ​മ​ത്​ ക​ണി​യാ​പു​രം രാ​മ​ച​ന്ദ്ര​ൻ മെ​മ്മോ​റി​യ​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഷോ​ർ​ട്ട്‌ ഫി​ലിം ഫെ​സ്റ്റി​വ​ൽ 'ബി.​ഇ.​സി നോ​ട്ടം 2022' സ​മാ​പി​ച്ചു. മൂ​ന്നു​ദി​വ​സ​ത്തെ മേ​ള കേ​ര​ള റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ ഓ​ൺ​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഷ​ഹീ​ൻ ചി​റ​യി​ൻ​കീ​ഴ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​വീ​ൺ ന​ന്തി​ല​ത്ത് സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ബേ​ബി ഔ​സേ​പ്പ് ന​ന്ദി​യും പ​റ​ഞ്ഞു.

മാ​ഗ​സി​ൻ പ്ര​കാ​ശ​നം ബി.​ഇ.​സി ജ​ന​റ​ൽ മാ​നേ​ജ​ർ മാ​ത്യു വ​ർ​ഗീ​സ്, ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ വി​നോ​ദ് വ​ലൂ​പ​റ​മ്പി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ ശ്രീം​ലാ​ൽ മു​ര​ളി, സി.​പി.​ഐ സം​സ്ഥാ​ന അ​സി.​ സെ​ക്ര​ട്ട​റി സ​ത്യ​ൻ മൊ​കേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഫെ​സ്റ്റി​വ​ൽ ക​ൺ​വീ​ന​ർ മ​ണി​ക്കു​ട്ട​ൻ എ​ട​ക്കാ​ട്, ഉ​ബൈ​ദ് പ​ള്ളു​രു​ത്തി, മ​ഞ്ജു മോ​ഹ​ൻ, ശൈ​ലേ​ഷ്, ബൈ​ജു തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മാ​ർ​ച്ച്‌ 29, 30, 31 തീ​യ​തി​ക​ളി​ൽ ന​ട​ന്ന ഫെ​സ്റ്റി​വ​ലി​ൽ 26 ചി​ത്ര​ങ്ങ​ൾ മ​ത്സ​രി​ച്ചു. ച​ല​ച്ചി​ത്ര നി​രൂ​പ​ക​ൻ ഡോ. ​സി.​എ​സ്‌. വെ​ങ്കി​ടേ​ശ്വ​ര​ൻ, സി​നി​മ, തി​യ​റ്റ​ർ അ​ഭി​നേ​ത്രി സ​ജി​ത മ​ഠ​ത്തി​ൽ, ഫി​ലിം എ​ഡി​റ്റ​ർ വി. ​വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ അ​ട​ങ്ങി​യ ജൂ​റി​യാ​ണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Short Film Festival
News Summary - Kerala Association Nottam Short Film Festival concludes
Next Story