Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേരള അസോസിയേഷൻ സിറ്റി...

കേരള അസോസിയേഷൻ സിറ്റി മേഖല ഭാരവാഹികൾ

text_fields
bookmark_border
കേരള അസോസിയേഷൻ സിറ്റി മേഖല ഭാരവാഹികൾ
cancel
camera_alt

ബിനുകുമാർ ,എം. രാജീവൻ

കുവൈത്ത് സിറ്റി: കേരള അസോസിയേഷൻ കുവൈത്ത് സിറ്റി മേഖല പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം വിനോദ് വലൂപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ , ട്രഷറർ കെ.ജി.അനിൽ എന്നിവർ പങ്കെടുത്തു. ബിനു കുമാർ, സജിനി വിനോദ് എന്നിവർ സംസാരിച്ചു. കുവൈത്ത് സിറ്റി മേഖല കമ്മിറ്റി പുതിയ ഭാരവാഹികളായി ബിനുകുമാർ (കൺവീനർ), എം.രാജീവൻ (ജോയിന്റ് കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newskerala associationKuwaith News
News Summary - Kerala Association City Region Office Bearers
Next Story