Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേ​ര ഫ​ഹാ​ഹീ​ൽ ഏ​രി​യ...

കേ​ര ഫ​ഹാ​ഹീ​ൽ ഏ​രി​യ ക​മ്മി​റ്റി

text_fields
bookmark_border
kuwaitnews
cancel
camera_alt

ജേ​ക്ക​ബ് ബേ​ബി (ക​ൺ.), ജോ​സ് പ​റ​പ്പി​ള്ളി​ൽ (​സെ​ക്ര.), ധ​ന​രാ​ജ് (ട്ര​ഷ.)

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് എ​റ​ണാ​കു​ളം റ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ൻ (കേ​ര) ഫ​ഹാ​ഹീ​ൽ ഏ​രി​യ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ഡി​ലൈ​റ്റ് ഹാ​ൾ മം​ഗ​ഫിൽ ന​ട​ന്നു. കേ​ര പ്ര​സി​ഡ​ന്റ് കെ.​ഒ. ബെ​ന്നി അ​ധ്യ​ക്ഷ​തയും ട്ര​ഷ​റ​ർ ശ​ശി​കു​മാ​ർ സ്വാ​ഗ​തവും പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്റ് റെ​ജി പൗ​ലോ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ, സാ​മൂ​ഹി​ക​ക്ഷേ​മ ക​ൺ​വീ​ന​ർ അ​നി​ൽ​കു​മാ​ർ, വ​നി​ത വേ​ദി അം​ഗ​ങ്ങ​ളാ​യ ര​ജ​നി അ​നി​ൽ​കു​മാ​ർ, ജി​നി ജേ​ക്ക​ബ് എ​ന്നി​വ​ർ സംസാരിച്ചു. ജേ​ക്ക​ബ് ന​ന്ദി പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: ജേ​ക്ക​ബ് ബേ​ബി (ക​ൺ.), ജോ​സ് പ​റ​പ്പി​ള്ളി​ൽ(​സെ​ക്ര.), ധ​ന​രാ​ജ് (ട്ര​ഷ.), ഫെ​മി​ൻ ഹെ​ൻ​ട്രി(​ജോ. സെ​ക്ര.), പ്ര​ദീ​പ്, ഡെ​യ്സി, ദീ​തി, നൂ​ർ​ജ​ഹാ​ൻ, സൗ​മ്യ (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnews
News Summary - Kera Fahaheel Area Committee
Next Story