കേര വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും
text_fieldsകെ.ഒ. ബെന്നി, രാജേഷ് മാത്യു, ശശികുമാർ
കുവൈത്ത്സിറ്റി: കുവൈത്ത് എറണാകുളം റെസിഡൻസ് അസോസിയേഷൻ (കേര) നാലാമത് വാർഷിക പൊതുയോഗം മംഗഫ് മെമ്മറീസ് ഹാളിൽ നടന്നു. പ്രസിഡന്റ് കെ.ഒ. ബെന്നി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സെബാസ്റ്റ്യൻ പീറ്റർ സ്വാഗതം പറഞ്ഞു. ആൻസൺ പത്രോസ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ഭാരവാഹികൾ: കെ.ഒ. ബെന്നി (പ്രസി.), രാജേഷ് മാത്യു (ജന. സെക്ര.), ശശികുമാർ (ട്രഷ.), രജനി സുബയ്യ (വൈ. പ്രസി.), ജേക്കബ് ബേബി (ജോ. സെക്ര.), അനിൽകുമാർ (ജന. കൺ.), നൈജീൽ (വെൽഫെയർ), എസ്.പി. ബിജു (ആർട്സ് ആൻഡ് സ്പോർട്സ്), ബിനിൽ സ്കറിയ (മീഡിയ), ആൻസൺ പത്രോസ്, എസ്.പി. അനിൽ, റെജി പൗലോസ്, സെബാസ്റ്റ്യൻ പീറ്റർ, ജിൻസ്, ബാബു ബാലകൃഷ്ണൻ, ജോബി, പ്രദീപ്, ജോസ്, സന്തോഷ്, ഫെമിൻ, ഡെയ്സി ബെന്നി, ദീതി ശശികുമാർ, നൂർജഹാൻ (കമ്മിറ്റി അംഗങ്ങൾ).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

