Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘കേ​ളി​കൊ​ട്ട്​...

‘കേ​ളി​കൊ​ട്ട്​ 2018’26ന്​

text_fields
bookmark_border
‘കേ​ളി​കൊ​ട്ട്​ 2018’26ന്​
cancel

​കു​വൈ​ത്ത്​ സി​റ്റി: കേ​ളി വാ​ദ്യ​ക​ലാ​പീ​ഠം ആ​ദ്യ​ബാ​ച്ച്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ര​ങ്ങേ​റ്റം ‘കേ​ളി​കൊ​ട്ട്​ 2018’ ഒ​ക്​​ടോ​ബ​ർ 26ന്​ ​മം​ഗ​ഫ്​ കോ​ഒാ​പ​റേ​റ്റി​വ്​ ഹാ​ളി​ൽ ന​ട​ക്കും.
17 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ താ​യ​മ്പ​ക, പ​ഞ്ചാ​രി എ​ന്നി​വ​യി​ൽ അ​​ര​ങ്ങേ​റു​ന്ന​ത്. വൈ​കീ​ട്ട്​ മൂ​ന്നി​ന്​ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്​​ത വാ​ദ്യ​ക​ലാ​കാ​ര​ന്മാ​രാ​യ നീ​ലേ​ശ്വ​രം ന​ന്ദ​കു​മാ​ർ മാ​രാ​ർ, നീ​ലേ​ശ്വ​രം പ്ര​മോ​ദ്​ മാ​രാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. പ​രി​പാ​ടി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം പ​ത്​​മ​ശ്രീ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​ർ നി​ർ​വ​ഹി​ച്ചു.
ഏ​ഴു​മു​ത​ൽ 57 വ​രെ പ്രാ​യ​മു​ള്ള​വ​ർ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു​വെ​ന്ന​തും കു​വൈ​ത്തി​​​െൻറ മേ​ള​വാ​ദ്യ​ക​ലാ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു വ​നി​ത പ​ഞ്ചാ​രി മേ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു​വെ​ന്ന​തും ‘കേ​ളി​കൊ​ട്ടി​’​​െൻറ പ്ര​ത്യേ​ക​ത​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsKelikottu 2018
News Summary - Kelikottu 2018, Kuwait news
Next Story