Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​ജി ഫ​ർ​വാ​നി​യ...

കെ.​ഐ.​ജി ഫ​ർ​വാ​നി​യ ദാ​റു​ൽ ഖു​ർ​ആ​ൻ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
യൂ​നു​സ് കെ.​പി, അ​ഷ്റ​ഫ് കോ​യാ​ൻ, ജ​വാ​ദ് ന​ദീ​ർ
cancel
camera_alt

യൂ​നു​സ് കെ.​പി, അ​ഷ്റ​ഫ് കോ​യാ​ൻ, ജ​വാ​ദ് ന​ദീ​ർ


കു​വൈ​ത്ത്സി​റ്റി: കെ.​ഐ.​ജി ഫ​ർ​വാ​നി​യ ദാ​റു​ൽ ഖു​ർ​ആ​ൻ യൂ​നി​റ്റി​ന് പു​തി​യ നേ​തൃ​ത്വം.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി യൂ​നു​സ് കെ.​പി (പ്ര​സി),അ​ഷ്റ​ഫ് കോ​യാ​ൻ (സെ​ക്ര), ജ​വാ​ദ് ന​ദീ​ർ (ട്ര​ഷ), അ​ബ്ദു​ൽ സ​ലാം പാ​ടൂ​ർ (വൈ. ​പ്ര​സി), റ​മീ​സ് (ജോ. ​സെ​ക്ര), യു. ​ഹ​മീ​ദ്, എം.​ഷ​മീ​ർ, അ​ബൂ​ബ​ക്ക​ർ, മു​ഹ​മ്മ​ദ് അ​ലി, റ​ഫീ​ഖ് ടി.​പി (വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​ർ) എന്നിവരെ തിരഞ്ഞെടുത്തു. കെ.​ഐ.​ജി കേ​ന്ദ്ര കൂ​ട്ടി​യാ​ലോ​ച​ന സ​മി​തി അം​ഗം സി​റാ​ജ് സ്രാ​മ്പി​ക്ക​,ൽ ഫ​ർ​വാ​നി​യ ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ഫീ​സ് മു​ഹ​മ്മ​ദ് പാ​ടൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Newsnew leadersKEG
News Summary - KEG Farwania daarul qur'an unit leaders
Next Story