Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ​ഫാ​ക് സോ​ക്ക​ർ...

കെ​ഫാ​ക് സോ​ക്ക​ർ ലീ​ഗ്: ബി​ഗ്​ ബോ​യ്​​സി​ന്​ വി​ജ​യം

text_fields
bookmark_border
കെ​ഫാ​ക് സോ​ക്ക​ർ ലീ​ഗ്: ബി​ഗ്​ ബോ​യ്​​സി​ന്​ വി​ജ​യം
cancel
camera_alt????????? ????????? ??????? ??????????? ?????????????? ??????????? ?????????????? ????????????? ???????????????????????

കു​വൈ​ത്ത് സി​റ്റി: കെ​ഫാ​ക് സോ​ക്ക​ര്‍ ലീ​ഗി​ൽ ബി​ഗ് ബോ​യ്സ് എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​ന് ടി.​എ​സ്.​എ​ഫ്.​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മി​ശ്​​രി​ഫ് പ​ബ്ലി​ക് അ​തോ​റി​റ്റി യൂ​ത്ത് ആ​ന്‍ഡ് സ്പോ​ര്‍ട്സ് സ്​​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ആ​ദ്യ​പ​കു​തി​യി​ല്‍ ജാ​സി​മി​​െൻറ ഗോ​ളി​ല്‍ മു​ന്നി​ട്ടു​നി​ന്ന ബി​ഗ് ബോ​യ്സ് ര​ണ്ടാം പ​കു​തി​യി​ല്‍ അ​ലാ​വു​ദ്ദീ​നും മ​ഷ്ഹൂ​ദും നേ​ടി​യ ഗോ​ളി​ലൂ​ടെ പ​ട്ടി​ക പൂ​ര്‍ത്തി​യാ​ക്കി.

മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ കെ.​കെ.​എ​സ് സൂ​റ​യും സി​ല്‍വ​ര്‍ സ്​​റ്റാ​ർ​സും ഓ​രോ ഗോ​ളു​ക​ള്‍ അ​ടി​ച്ച് സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. മ​ല​പ്പു​റം ബ്ര​ദേ​ഴ്​​സും ഫ​ഹാ​ഹീ​ല്‍ ബ്ര​ദേ​ഴ്​​സും ത​മ്മി​ല്‍ ന​ട​ന്ന മ​ത്സ​രം ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ലാ​യി. സോ​ക്ക​ര്‍ കേ​ര​ള​യും റൗ​ദ​യും ത​മ്മി​ല്‍ ന​ട​ന്ന അ​വ​സാ​ന മ​ത്സ​ര​വും ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും മി​ശ്​​രി​ഫ് പ​ബ്ലി​ക്‌ അ​തോ​റി​റ്റി ഫോ​ര്‍ യൂ​ത്ത് ആ​ന്‍ഡ്‌ സ്പോ​ര്‍ട്സ് സ്​​റ്റേ​ഡി​യ​ത്തി​ല്‍ വൈ​കീ​ട്ട് നാ​ലു മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു​വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍. കു​ടും​ബ​സ​മേ​തം ക​ളി ആ​സ്വ​ദി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്. ഫോ​ൺ: 99708812, 55916413.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskefak
News Summary - kefak-kuwait-gulf news
Next Story