Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ​ഫാ​ക് സോ​ക്ക​ര്‍...

കെ​ഫാ​ക് സോ​ക്ക​ര്‍ ലീ​ഗ്: മാ​ക് എ​ഫ്.​സി, ബ്ലാ​സ്​​റ്റേ​ഴ്‌​സ്, യ​ങ്​ ഷൂ​ട്ടേ​ഴ്‌​സ് ടീ​മു​ക​ൾ​ക്ക്​ ജ​യം

text_fields
bookmark_border
കെ​ഫാ​ക് സോ​ക്ക​ര്‍ ലീ​ഗ്: മാ​ക് എ​ഫ്.​സി, ബ്ലാ​സ്​​റ്റേ​ഴ്‌​സ്,  യ​ങ്​ ഷൂ​ട്ടേ​ഴ്‌​സ് ടീ​മു​ക​ൾ​ക്ക്​ ജ​യം
cancel
camera_alt????????? ??????????????????? ????????? ????? ??????? ????.??? ????? ????????????? ?????????????

മി​ശ്​​രി​ഫ്: കെ​ഫാ​ക് സോ​ക്ക​ര്‍ ലീ​ഗി​ൽ മാ​ക് എ​ഫ്.​സി, ബ്ലാ​സ്​​റ്റേ​ഴ്‌​സ് കു​വൈ​ത്ത്, യ​ങ്​ ഷൂ​ട്ടേ​ഴ് ‌​സ് അ​ബ്ബാ​സി​യ ടീ​മു​ക​ൾ​ക്ക്​ വി​ജ​യം. മാ​ക് കു​വൈ​ത്ത് എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് കേ​ര​ള ച​ല​ഞ്ചേ ​ഴ്​​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സി​ബി​ൻ, സു​ധീ​ഷ് എ​ന്നി​വ​ർ ഗോ​ൾ നേ​ടി. മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി സു​ധീ​ഷി​ന െ തി​ര​ഞ്ഞെ​ടു​ത്തു.
ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സി.​എ​ഫ്.​സി സാ​ൽ​മി​യ​യും അ​ൽ ശ​ബാ​ബും നാ​ല് ഗോ​ളു​ക​ൾ വീ​തം അ​ടി​ച്ച് സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ഇ​ര​ട്ട ഗോ​ൾ നേ​ടി​യ അ​ൽ ശ​ബാ​ബി​​െൻറ ഷാ​ന​വാ​സ് മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി.

സ്പാ​ർ​ക്‌​സ് എ​ഫ്.​സി​ക്കെ​തി​രെ​യാ​യി​രു​ന്നു ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ബ്ലാ​സ്​​റ്റേ​ഴ്​​സി​​െൻറ മി​ന്നു​ന്ന ജ​യം. ബ്ലാ​സ്​​റ്റേ​ഴ്​​സി​​െൻറ സ​നീ​ഷ് മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ യ​ങ്​ ഷൂ​ട്ടേ​ഴ്​​സ് അ​ബ്ബാ​സി​യ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് സി​യ​സ്കോ കു​വൈ​ത്തി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.
യ​ങ്​ ഷൂ​ട്ടേ​ഴ്‌​സി​​െൻറ രാ​ഹു​ൽ മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി. മാ​സ്​​റ്റേ​ഴ്​​സ്​ ലീ​ഗി​ല്‍ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ യ​ങ്​ ഷൂ​ട്ടേ​ഴ്​​സും ചാ​മ്പ്യ​ൻ​സ്​ എ​ഫ്.​സി​യും ഗോ​ള്‍ ര​ഹി​ത സ​മ​നി​ല പാ​ലി​ച്ചു.

ര​ണ്ടാം മ​ത്സ​ര​ത്തി​ൽ മാ​ക് കു​വൈ​ത്തും ബി​ഗ് ബോ​യ്സും സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ബ്ലാ​സ്​​റ്റേ​ഴ്​​സ്​ കു​വൈ​ത്തി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് സി​യാ​സ്കോ തോ​ൽ​പി​ച്ചു. ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്ന് ഗോ​ളി​ന് സി.​എ​ഫ്.​സി സാ​ല്‍മി​യ മ​ല​പ്പു​റം ബ്ര​ദേ​ഴ്​​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സി​ല്‍വ​ര്‍ സ്​​റ്റാ​ര്‍- അ​ല്‍ ശ​ബാ​ബ് മ​ത്സ​ര​ത്തി​ല്‍ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് അ​ല്‍ ശ​ബാ​ബ് വി​ജ​യി​ച്ചു. ബ്ര​ദേ​ഴ്​​സ്​ കേ​ര​ള​യും റൗ​ദ​യും ത​മ്മി​ല്‍ ന​ട​ന്ന മ​ത്സ​രം സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ചു. സ്പാ​ര്‍ക്സ് എ​ഫ്.​സി​യും കേ​ര​ള ച​ല​ഞ്ചേ​ഴ്​​സും ത​മ്മി​ല്‍ ന​ട​ന്ന അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ സ്പാ​ര്‍ക്സ് എ​ഫ്.​സി മൂ​ന്ന് ഗോ​ളി​ന് വി​ജ​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskefak
News Summary - kefak-kuwait-gulf news
Next Story