Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ​ഫാ​ക്...

കെ​ഫാ​ക് അ​ന്ത​ർ​ജി​ല്ല ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​ സെ​മി​ഫൈ​ന​ൽ ലൈ​ന​പ്പാ​യി

text_fields
bookmark_border
കെ​ഫാ​ക് അ​ന്ത​ർ​ജി​ല്ല ഫു​ട്​​ബാ​ൾ  ടൂ​ർ​ണ​മെൻറ്​ സെ​മി​ഫൈ​ന​ൽ ലൈ​ന​പ്പാ​യി
cancel
camera_alt???????? ?????????????? ??????????? ?????????????? ?????????????? ????????????? ????????????? ????????
മി​ഷ്​​രി​ഫ്: കെ​ഫാ​ക് അ​ന്ത​ർ​ജി​ല്ല ഫു​ട്​​ബാ​ൾ മ​ത്സ​ര​ങ്ങ​ളു​ടെ സെ​മി​ഫൈ​ന​ൽ ലൈ​ന​പ്പാ​യി. ഒ​മ്പ​തു ജി​ല്ല​ക​ൾ ത​മ്മി​ൽ ര​ണ്ടു ഗ്രൂ​പ്പാ​യി തി​രി​ഞ്ഞ്​ ലീ​ഗ്‌ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളി​ൽ ഗ്രൂ​പ് എ​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​വും കോ​ഴി​ക്കോ​ടും ഗ്രൂ​പ് ബി​യി​ൽ​നി​ന്ന് തൃ​ശൂ​രും ക​ണ്ണൂ​രും സെ​മി​ഫൈ​ന​ൽ ബെ​ർ​ത്ത്​ സ്വ​ന്ത​മാ​ക്കി. ഗ്രൂ​പ് എ​യി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ തി​രു​വ​ന​ന്ത​പു​രം ഗ്രൂ​പ് ബി​യി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ക​ണ്ണൂ​രു​മാ​യും ഗ്രൂ​പ് ബി ​ജേ​താ​ക്ക​ളാ​യ തൃ​ശൂ​ർ ഗ്രൂ​പ് എ ​ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ കോ​ഴി​ക്കോ​ടു​മാ​യും ഏ​റ്റു​മു​ട്ടും. അ​ന്ത​ർ​ജി​ല്ല മാ​സ്​​റ്റേ​ഴ്സ് സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ കോ​ഴി​ക്കോ​ടും മ​ല​പ്പു​റ​വും ത​മ്മി​ലും തൃ​ശൂ​രും എ​റ​ണാ​കു​ള​വും ത​മ്മി​ലും ഏ​റ്റു​മു​ട്ടും. സെ​മി ഫൈ​ന​ലു​ക​ൾ​ക്കു​ള്ള ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskefak
News Summary - kefak-kuwait-gulf news
Next Story