Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ​ഫാ​ക് ടീം...

കെ​ഫാ​ക് ടീം ​ഫൈ​ന​ലി​ൽ

text_fields
bookmark_border
Kefac team in the final
cancel
camera_alt

കെഫാക് ടീം ഫൈനലിൽ

കു​വൈ​ത്ത്‌ സി​റ്റി: സി​റി​യ​ൻ ക​മ്യൂ​ണി​റ്റി സം​ഘ​ടി​പ്പി​ച്ച ലീ​ഗ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ കെ​ഫാ​ക് ടീം ​ഫൈ​ന​ലി​ൽ ക​ട​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സെ​മി​ഫൈ​ന​ലി​ൽ എ​സ്.​എ​സ് അ​ക്കാ​ദ​മി​യെ ര​ണ്ടി​നെ​തി​രെ നാ​ലു ഗോ​ളു​ക​ള്‍ക്കാ​ണ് കെ​ഫാ​ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ക​ളി​യു​ടെ ആ​ദ്യ​പ​കു​തി​യി​ൽ എ​സ്.​എ​സ് അ​ക്കാ​ദ​മി ഒ​രു ഗോ​ൾ നേ​ടി മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും കെ​ഫാ​ക് ടീം ​ക​ളി സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. സു​ഹൂ​ദി​ലൂ​ടെ​യും പ്ര​ദീ​പി​ലൂ​ടെ​യും ഗോ​ളു​ക​ള്‍ നേ​ടി​യ കെ​ഫാ​ക് ടീ​മി​ന്‍റെ നാ​ലാം ഗോ​ള്‍ നേ​ടി​യ​ത് കു​ട്ടാ​പ്പു​വാ​ണ്. കെ​ഫാ​ക് ഭാ​ര​വാ​ഹി​ക​ള്‍ മ​ത്സ​ര​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kefac team in the final
News Summary - Kefac team in the final
Next Story