Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ​ഫാ​ക് സോ​ക്ക​ർ...

കെ​ഫാ​ക് സോ​ക്ക​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു

text_fields
bookmark_border
കെ​ഫാ​ക് സോ​ക്ക​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു
cancel
camera_alt

കെ​ഫാ​ക് മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ ഫ്ലൈ​റ്റ്സ് എ​ഫ്.​സി - കു​വൈ​ത്ത് കേ​ര​ള സ്റ്റാ​ർ​സി​നെ നേ​രി​ടു​ന്നു

കു​വൈ​ത്ത് സി​റ്റി: കെ​ഫാ​ക് ഇ​ന്നൊ​വേ​റ്റീ​വ് മാ​സ്റ്റേ​ഴ്സ് -സോ​ക്ക​ർ ലീ​ഗ് സീ​സ​ൺ 23-24 മ​ത്സ​ര​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഗ്രൂ​പ് ബി​യി​ലെ സോ​ക്ക​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ റൗ​ദ എ​ഫ്.​സി, സി​ൽ​വ​ർ സ്റ്റാ​ർ​സ്, സി​യ​സ്കോ കു​വൈ​ത്ത്, സോ​ക്ക​ർ കേ​ര​ള ടീ​മു​ക​ൾ വി​ജ​യി​ച്ചു.

മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ മെ​റി​റ്റ് അ​ൽ​ശ​ബാ​ബ്‌, സി.​എ​ഫ്.​സി സാ​ൽ​മി​യ, സോ​ക്ക​ർ കേ​ര​ളാ, യ​ങ് ഷൂ​ട്ടേ​ർ​സ് അ​ബ്ബാ​സി​യ, ഫ്ലൈ​റ്റേ​ഴ്‌​സ് എ​ഫ്.​സി ടീ​മു​ക​ൾ വി​ജ​യി​ച്ച​പ്പോ​ൾ സി​യ​സ്കോ കു​വൈ​ത്ത്- ബി​ഗ്‌​ബോ​യ്സ്‌ മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. മ​ത്സ​ര​ങ്ങ​ളി​ലെ മോ​സ്റ്റ് വാ​ല്യൂ​വ​ബി​ൾ ക​ളി​ക്കാ​രാ​യി മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ ആ​മി​ർ ഹാ​ഷിം (മെ​റി​റ്റ് അ​ൽ​ശ​ബാ​ബ്‌ എ​ഫ്.​സി), സ​ജീ​വാ​ന​ന്ദ് (സോ​ക്ക​ർ കേ​ര​ള), അ​ബ്ദു​ൽ ല​ത്തീ​ഫ് (യ​ങ് ഷൂ​ട്ടേ​ർ​സ് അ​ബ്ബാ​സി​യ), ബൈ​ജു (സി.​എ​ഫ്.​സി സാ​ൽ​മി​യ), ഐ​വി​ൻ (ഫ്ളൈ​റ്റേ​ഴ്‌​സ് എ​ഫ്.​സി) ഹാ​ശിം (ബി​ഗ്‌​ബോ​യ്സ്‌ എ​ഫ്.​സി) എ​ന്നി​വ​രെ​യും, സോ​ക്ക​ർ ലീ​ഗി​ൽ സ​ഹ​ൽ (റൗ​ദ എ​ഫ്. സി),​ന​ജീം (സി​ൽ​വ​ർ സ്റ്റാ​ർ​സ് എ​സ്.​സി), ഷാ​ന​വാ​സ് (സി​യ​സ്കോ കു​വൈ​ത്ത്), മി​ഥി​ലാ​ജ് (സോ​ക്ക​ർ കേ​ര​ള) എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. മ​ത്സ​ര​ങ്ങ​ൾ​ക്കു കെ​ഫാ​ക് മാ​നേ​ജ്‌​മെ​ന്റ് ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി. അ​ടു​ത്ത ആ​ഴ്ച​ക​ളി​ലെ മ​ത്സ​ര​ങ്ങ​ൾ പ​ബ്ലി​ക് അ​തോ​റി​റ്റി​യു​ടെ സ​ബാ​ഹി​യ​യി​ലെ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CompetitionsKefac Soccer LeagueProgress
News Summary - Kefac Soccer League Competitions in Progress
Next Story