Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ​ഫാ​ക് ഫു​ട്ബാ​ൾ ...

കെ​ഫാ​ക് ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു

text_fields
bookmark_border
football
cancel
camera_alt

കെ​ഫാ​ക് ഫു​ട്ബാ​ളി​ൽ റൗ​ദ എ​ഫ്.​സി-​സി​ൽ​വ​ർ സ്റ്റാ​ർ​സ് എ​സ്.​സി മ​ത്സ​ര​ത്തി​ൽനി​ന്ന്

കു​വൈ​ത്ത്‌ സി​റ്റി: കെ​ഫാ​ക് ഇ​ന്നൊ​വേ​റ്റിവ് മാ​സ്റ്റേ​ഴ്സ്-​സോ​ക്ക​ർ ലീ​ഗ് സീ​സ​ൺ 23-24 മ​ത്സ​ര​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. സോ​ക്ക​ർ ലീ​ഗി​ൽ ഗ്രൂ​പ് ബി ​യി​ൽ സോ​ക്ക​ർ കേ​ര​ള,മ​ല​പ്പു​റം ബ്ര​ദേ​ഴ്‌​സ്, ​ൈഫ്ല​റ്റേ​ഴ്‌​സ് എ​ഫ്.​സി ടീ​മു​ക​ൾ വി​ജ​യി​ച്ചു. സി​ൽ​വ​ർ​സ്റ്റാ​ർ​സ് എ​സ്.​സി-​റൗ​ദ എ​ഫ്.​സി ടീ​മു​ക​ൾ ത​മ്മി​ലെ മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു.

മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ സോ​ക്ക​ർ കേ​ര​ള, മെ​റി​റ്റ് അ​ൽ​ശ​ബാ​ബ്‌, സ്പാ​ർ​ക്സ് എ​ഫ്.​സി, മ​ല​പ്പു​റം ബ്ര​ദേ​ഴ്‌​സ്, സി​ൽ​വ​ർ സ്റ്റാ​ർ​സ് എ​സ്.​സി ടീ​മു​ക​ൾ വി​ജ​യി​ച്ച​പ്പോ​ൾ ബി​ഗ്‌​ബോ​യ്സ്‌ എ​ഫ്.​സി-​ൈ​ഫ്ല​റ്റേ​ഴ്‌​സ് എ​ഫ്.​സി ടീ​മു​ക​ൾ ത​മ്മി​ലെ മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു.

മി​ക​ച്ച ക​ളി​ക്കാ​രാ​യി മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ ആ​മി​ർ (മെ​റി​റ്റ് അ​ൽ​ശ​ബാ​ബ്‌), സാ​ദി​ഖ് (സ്പാ​ർ​ക്സ് എ​ഫ്.​സി), ഗോ​പി​നാ​ഥ​ൻ (ബി​ഗ്‌​ബോ​യ്സ്‌ എ​ഫ്.​സി), സ​ജീ​വാ​ന​ന്ദ് (സോ​ക്ക​ർ കേ​ര​ള), വി​പി​ൻ (സെ​ഗു​റോ കേ​ര​ള ച​ല​ഞ്ചേ​ഴ്‌​സ്), അ​നീ​ഷ് കു​മാ​ർ (സി​ൽ​വ​ർ സ്റ്റാ​ർ​സ് എ​സ്.​സി) എ​ന്നി​വ​രെ​യും സോ​ക്ക​ർ ലീ​ഗി​ൽ ബി​ബി​ൻ സ​തീ​ഷ് (കു​വൈ​ത്ത് കേ​ര​ള സ്റ്റാ​ർ​സ്), ഫാ​യി​സ് (മ​ല​പ്പു​റം ബ്ര​ദേ​ഴ്‌​സ്), സ​ന്ദീ​പ് (​ൈഫ്ല​റ്റേ​ഴ്‌​സ് എ​ഫ്.​സി), ഷൈ​ജ​ൽ (റൗ​ദ എ​ഫ്.​സി) എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballKefac Innovative Masters-Soccer League Season 23-24
News Summary - Kefac Innovative Masters-Soccer League Season 23-24
Next Story