Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ​ഫാ​ക് ഫു​ട്ബാ​ൾ...

കെ​ഫാ​ക് ഫു​ട്ബാ​ൾ മ​ത്സ​രം പു​രോ​ഗ​മി​ക്കു​ന്നു

text_fields
bookmark_border
കെ​ഫാ​ക് ഫു​ട്ബാ​ൾ
cancel
camera_alt

കെ​ഫാ​ക് ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ സി​ൽ​വ​ർ സ്റ്റാ​ർ എ​സ്.​സി ബി​ഗ്‌​ബോ​യ്സ്‌ എ​ഫ്.​സി​യെ നേ​രി​ടു​ന്നു

കു​വൈ​ത്ത് സി​റ്റി: കെ​ഫാ​ക് ഇ​ന്ന​വേ​റ്റി​വ് മാ​സ്റ്റേ​ഴ്സ്-​സോ​ക്ക​ർ ലീ​ഗ് സീ​സ​ൺ മ​ത്സ​ര​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. സോ​ക്ക​ർ ലീ​ഗി​ൽ ഗ്രൂ​പ് ബി​യി​ൽ​നി​ന്ന് ​ൈഫ്ല​റ്റേ​ഴ്‌​സ് എ​ഫ്.​സി, റൗ​ദ എ​ഫ്.​സി, സി​ൽ​വ​ർ സ്റ്റാ​ർ​സ് എ​ഫ്.​സി, ബി​ഗ്‌​ബോ​യ്സ്‌ ടീ​മു​ക​ൾ ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു.

മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ ഗ്രൂ​പ് എ​യി​ൽ​നി​ന്ന് സോ​ക്ക​ർ കേ​ര​ള, ബ്ലാ​സ്‌​റ്റേ​ഴ്‌​സ് കു​വൈ​ത്ത്, സ്പാ​ർ​ക്സ് എ​ഫ്.​സി, മാ​ക് കു​വൈ​ത്ത് എ​ന്നീ ടീ​മു​ക​ളും ഗ്രൂ​പ് ബി​യി​ൽ​നി​ന്ന് സി.​എ​ഫ്.​സി സാ​ൽ​മി​യ, ​ൈഫ്ല​റ്റേ​ഴ്‌​സ് എ​ഫ്.​സി, യ​ങ് ഷൂ​ട്ടേ​ഴ്സ് അ​ബ്ബാ​സി​യ, മ​ല​പ്പു​റം ബ്ര​ദേ​ഴ്‌​സ് ടീ​മു​ക​ളും ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു.

മ​ത്സ​ര​ങ്ങ​ളി​ലെ മി​ക​ച്ച ക​ളി​ക്കാ​രാ​യി മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ ആ​മി​ർ (മെ​റി​റ്റ് അ​ൽ​ശ​ബാ​ബ്‌), നൗ​ഷാ​ദ് (സ്പാ​ർ​ക്സ് എ​ഫ്.​സി), ഗോ​പി​നാ​ഥ​ൻ (ബി​ഗ്‌​ബോ​യ്സ്‌ എ​ഫ്.​സി), അ​ഖി​ൽ (സോ​ക്ക​ർ കേ​ര​ള), ല​ത്തീ​ഫ് (യ​ങ് ഷൂ​ട്ടേ​ഴ്സ്), സു​നി​ൽ (സി​യ​സ്കോ കു​വൈ​ത്ത്), നൗ​ഫ​ൽ (മാ​ക് കു​വൈ​ത്ത്), എ​ന്നി​വ​രെ​യും സോ​ക്ക​ർ ലീ​ഗി​ൽ ന​സീം (റൗ​ദ എ​ഫ്.​സി), ഷാ​ന​വാ​സ് (സി​യ​സ്കോ കു​വൈ​ത്ത്), മു​ഹ്‌​സി​ൻ (​ൈഫ്ല​റ്റേ​ഴ്‌​സ് എ​ഫ്.​സി), നൂ​ർ മു​ഹ​മ്മ​ദ് (ബി​ഗ്‌​ബോ​യ്സ്‌ എ​ഫ്.​സി) എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootballCompetitionKuwait News
News Summary - Kefac football competition in progress
Next Story