Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്കൂ​ട്ട​ർ...

സ്കൂ​ട്ട​ർ സ​ഞ്ചാ​രി​ക​ൾ​ക്ക് കെ.​ഇ.​എ സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
സ്കൂ​ട്ട​ർ സ​ഞ്ചാ​രി​ക​ൾ​ക്ക് കെ.​ഇ.​എ സ്വീ​ക​ര​ണം ന​ൽ​കി
cancel
camera_alt

ഇ​ബ്രാ​ഹിം ബി​ലാ​ൽ, മു​ഹ​മ്മ​ദ് അ​ഫ്സ​ൽ ഹ​ഖ് എ​ന്നി​വ​ർ​ക്ക് കെ.​ഇ.​എ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

കു​വൈ​ത്ത് സി​റ്റി: ബ​ജാ​ജ് ചേ​ത​ക്കി​ൽ ഇ​ന്ത്യ​യും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളും സ​ഞ്ച​രി​ച്ച് കു​വൈ​ത്തി​ൽ എ​ത്തി​യ കാ​സ​ർ​കോ​ട് ജി​ല്ല​ക്കാ​രാ​യ ഇ​ബ്രാ​ഹിം ബി​ലാ​ൽ, മു​ഹ​മ്മ​ദ് അ​ഫ്സ​ൽ ഹ​ഖ് എ​ന്നി​വ​ർ​ക്ക് കാ​സ​ർ​കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ സ്വീ​ക​ര​ണം ന​ൽ​കി. ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്റ് സി.​എ​ച്ച് മു​ഹ​മ്മ​ദ് കു​ഞ്ഞി​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചീ​ഫ് പ​ട്രേ​ൺ സ​ത്താ​ർ കു​ന്നി​ൽ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി. ജോ​യ് അ​ലു​ക്കാ​സ് എ​ക്സേ​ജ് അ​സി​സ്റ്റ​ൻ്റ് മാ​നേ​ജ​ർ അ​ബ്ദു​ൽ അ​സീ​സ്, കെ.​ഇ.​എ.​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​മീ​ദ് മ​ധൂ​ർ,ട്ര​ഷ​റ​ർ അ​സീ​സ് ത​ള​ങ്ക​ര, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി സി.​എ​ച്ച് ഫൈ​സ​ൽ,ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ഹ​നീ​ഫ പ​ലാ​യി,അ​ഡ് വൈ​സ​റി അം​ഗ​ങ്ങ​ളാ​യ സ​ലാം ക​ള​നാ​ട് ,പി.​എ നാ​സ​ർ,കേ​ന്ദ്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സു​ബൈ​ർ ക​ടാം​കോ​ട്,ഹാ​രി​സ് മു​ട്ടും​ന്ത​ല,ജ​ലീ​ൽ ആ​രി​ക്കാ​ടി,ക​ബീ​ർ ത​ള​ങ്ക​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travellersreceptionKEA
News Summary - KEA reception to scooter travellers
Next Story