കെ.ഇ.എ പോസ്റ്റർ പ്രകാശനം
text_fieldsകെ.ഇ.എ അബ്ബാസിയ ഉത്സവം പോസ്റ്റർ പ്രകാശനം
കുവൈത്ത് സിറ്റി: കെ.ഇ.എ അബ്ബാസിയ ഏരിയയുടെ നേതൃത്വത്തിൽ നടത്തുന്ന ‘കെ.ഇ.എ അബ്ബാസിയ ഉത്സവം’ പോസ്റ്റർ പ്രകാശനം കേന്ദ്ര പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ, ജനറൽ സെക്രട്ടറി ഹമീദ് മധൂർ എന്നിവർ ചേർന്ന് പ്രോഗ്രാം കൺവീനർ ഹനീഫ പാലായിക്ക് കൈമാറി നിർവഹിച്ചു. ഏരിയ പ്രസിഡന്റ് ഒ.വി. പുഷ്പരാജൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഖലീൽ അടൂർ ഉദ്ഘാടനം ചെയ്തു. ഏരിയ ജനറൽ സെക്രട്ടറി എം.വി. ശ്രീനിവാസൻ പരിപാടികൾ വിശദീകരിച്ചു. ട്രഷറർ പി.വി. ബാബു നന്ദി പറഞ്ഞു. ഒക്ടോബർ ആറിന് അബ്ബാസിയ ഹെവൻസ് ഹാളിലാണ് ‘കെ.ഇ.എ അബ്ബാസിയ ഉത്സവം’.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

