Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഇ.​എ പി​ക്നി​ക്...

കെ.​ഇ.​എ പി​ക്നി​ക് പോ​സ്റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
family picnic
cancel
camera_alt

കെ.​ഇ.​എ ഖൈ​ത്താ​ൻ ഏ​രി​യ ഫാ​മി​ലി പി​ക്നി​കി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കെ.​ഇ.​എ ഖൈ​ത്താ​ൻ ഏ​രി​യ ഫാ​മി​ലി പി​ക്നി​ക് പോ​സ്റ്റ​ർ പ്ര​കാ​ശ​നം സ​നാ അ​ൽ യ​മ​ൻ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് പ്ര​തി​നി​ധി കു​തു​ബു​ദ്ധീ​ൻ പി​ക്നി​ക് ക​ൺ​വീ​ന​ർ ര​ജേ​ഷ് പ​ര​പ്പ​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് കു​തു​ബു​ദ്ധി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​ഇ.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​മീ​ദ് മ​ധു​ർ, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ സ​ത്താ​ർ കു​ന്നി​ൽ, അ​സീ​സ് ത​ള​ങ്ക​ര, ഹ​നീ​ഫ് പാ​ലാ​യി, സ​ലാം ക​ള​നാ​ട്, മു​ഹ​മ്മ​ദ് കു​ഞ്ഞി സി.​എ​ച്ച്, സ​മീ​യു​ള്ള, യാ​ദ​വ് ഹോ​സ്ദു​ർ​ഗ്, റ​ഫീ​ഖ് ഒ​ള​വ​റ, ഇ​ബ്രാ​ഹിം കു​ന്നി​ൽ, ക​ബീ​ർ മ​ഞ്ഞ​മ്പാ​റ, സാ​ജി​ദ് സു​ൽ​ത്താ​ൻ, കു​മാ​ർ പു​ല്ലു​ർ, സ​മ്പ​ത്ത് മു​ള്ളേ​രി​യ.

എ​സ്.​എം. മ​മ്മു, അ​ബ്ദു​ൽ റ​ഹി​മാ​ൻ, അ​ൻ​വ​ർ ബെ​ല​ക്കാ​ട്, അ​ബ്ദു ക​ട​വ​ത്ത്, ശ്രീ​നി​വാ​സ​ൻ, മു​സ്ത​ഫ ചെ​മ്മ​നാ​ട്, സി​ദ്ധി​ഖ് ശ​ർ​ക്കി, റ​ഹിം ചെ​ർ​ക്ക​ള, ഇ​ഖ്ബാ​ൽ പെ​രും​മ്പ​ട്ട എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സെ​ക്ര​ട്ട​റി അ​ഷ​റ​ഫ് കോ​ളി​യ​ടു​ക്കം സ്വാ​ഗ​ത​വും ഖാ​ലി​ദ് പ​ള്ളി​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ർ 19,20 തീ​യ​തി​ക​ളി​ൽ ക​ബ്ദ് റി​സോ​ട്ടി​ലാ​ണ് പി​ക്നി​ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PosterReleaseKuwait news
News Summary - KEA Picnic Poster Publication
Next Story