Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഇ.​എ കു​വൈ​ത്ത്...

കെ.​ഇ.​എ കു​വൈ​ത്ത് ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
KEA Kuwait Iftar meet
cancel
camera_alt

കെ.​ഇ.​എ കു​വൈ​ത്ത് ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽനി​ന്ന്

കു​വൈ​ത്ത് സി​റ്റി: കെ.​ഇ.​എ. കു​വൈ​ത്ത് ഗ്രാ​ന്റ് ഇ​ഫ്താ​ർ സം​ഗ​മം ഡോ. ​അ​മി​ർ അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് രാ​മ​കൃ​ഷ്ണ​ർ ക​ള്ള​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ഹാ​ബ് മാ​സ്റ്റ​ർ നി​ല​ഗി​രി റമദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ചെ​യ​ർ​മാ​ൻ ഖ​ലി​ൽ അ​ടൂ​ർ, പാ​ട്രേ​ൺ അ​പ്സ​ര മ​ഹ​മു​ദ്, കു​ട ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ല​ക്സ് മാ​ത്യു, മു​ബാ​റ​ക് കാ​മ്പ്ര​ത്ത്, ബി.​എ​സ്. പി​ള്ള, തോ​മ​സ് ക​ട​വി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​മി​ദ് മ​ധു​ർ, ട്ര​ഷ​റ​ർ അ​സീ​സ് ത​ള​ങ്ക​ര, ചീഫ് കോ​ഓഡി​നേ​റ്റ​ർ ഹ​നീ​ഫ പ​ലാ​യി, അ​ഡ്വൈ​സ​റി അം​ഗ​ങ്ങ​ൾ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി, എ​ക്സി​ക്യൂ​ട്ടി​വ് ഭാ​ര​വാ​ഹി​ക​ളും വി​വി​ധ ഏ​രി​യ പ്ര​വ​ർ​ത്ത​ക​രും ഇ​ഫ്താ​റി​ന് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫൈ​സ​ൽ സി.​എ​ച്ച് സ്വാ​ഗ​ത​വും ക​ൺ​വീന​ർ ഖു​ത്തു​ബു​ദ്ദീൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetKuwait NewsRamadan 2024
News Summary - KEA Kuwait Iftar Meet
Next Story