Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഇ.​എ കു​വൈ​ത്ത്...

കെ.​ഇ.​എ കു​വൈ​ത്ത് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
കെ.​ഇ.​എ കു​വൈ​ത്ത് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

 കാ​സ​ർ​കോ​ട്​ എ​ക്സ്പാ​ട്രി​യേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ്​ ഭാ​ര​വാ​ഹി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കാ​സ​ർ​കോ​ട്​ എ​ക്സ്പാ​ട്രി​യേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് ന​ൽ​കി​വ​രു​ന്ന അ​ഞ്ചാ​മ​ത് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.എ​സ്.​എ​സ്.​എ​ൽ.​സി കേ​ര​ള സി​ല​ബ​സി​ൽ ആ​ര്യ ന​ന്ദ, ഫി​ദ ന​സ്​​റീ​ൻ, ഗോ​പി​ക, കാ​ർ​ത്തി​ക രാ​ജ്, നി​ബി​ൻ ഭാ​സ്ക​ർ, വി​സ്മ​യ വി​ജ​യ​ൻ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​വും അ​ഭി​ലാ​ഷ്, അ​ബു ശാ​ദി, ഫാ​ത്തി​മ എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും ഫാ​ത്തി​മ​ത് ഫെ​മി​ന, മ​ഹി​മ രാ​ജ്, മു​ഹ​മ്മ​ദ്‌ സ​ദ​ഫ് കു​ന്നി​ൽ, സൂ​ര്യ കി​ര​ൺ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. സി.​ബി.​എ​സ്.​ഇ 10ൽ ​ആ​യി​ഹം മു​ന​വ്വി​ർ മു​ഹ​മ്മ​ദ്‌ ഒ​ന്നാം സ്ഥാ​ന​വും, ആ​യി​ഷ ഫി​സ ര​ണ്ടാം സ്ഥാ​ന​വും, ന​ഫീ​സ​ത്ത്‌ റ​വാ​ൻ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. പ്ല​സ് ടു ​കേ​ര​ള സി​ല​ബ​സി​ൽ വി​സ്മ​യ ബാ​ല​കൃ​ഷ്ണ​ൻ ഒ​ന്നാം സ്ഥാ​ന​വും പ്ര​തു​ൽ കൃ​ഷ്ണ​ൻ ര​ണ്ടാം സ്ഥാ​ന​വും ജി. ​മി​ഥു​ൻ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

സി.​ബി.​എ​സ്.​ഇ 12ൽ ​സാ​ന്ദ്ര ഭാ​സ്ക​ര​ൻ ഒ​ന്നാം സ്ഥാ​ന​വും അ​ക്ഷ​ര കി​ഴ​ക്കേ​വീ​ട്ടി​ൽ ര​ണ്ടാം സ്ഥാ​ന​വും ആ​യി​ഷ നി​ഹാ​ൻ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. കെ.​ഇ.​എ ഭാ​ര​വാ​ഹി​ക​ളാ​യ സ​ത്താ​ർ കു​ന്നി​ൽ, രാ​മ​കൃ​ഷ്​​ണ​ൻ ക​ള്ളാ​ർ, സ​ലാം ക​ള​നാ​ട്, ന​ളി​നാ​ക്ഷ​ൻ ഒ​ള​വ​റ, ഹ​മീ​ദ്​ മ​ധൂ​ർ എ​ന്നി​വ​രാ​ണ്​ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. അ​വാ​ർ​ഡ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ മു​നീ​ർ കു​ണി​യ സ്വാ​ഗ​ത​വും ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ അ​ഷ്‌​റ​ഫ്‌ തൃ​ക്ക​രി​പ്പൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. നാ​ട്ടി​ലും കു​വൈ​ത്തി​ലും ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തു​മെ​ന്നും പ​രി​പാ​ടി​ക്ക് മു​ന്നോ​ടി​യാ​യി എ​ട്ടു മു​ത​ൽ പ്ല​സ് ടു ​വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡോ. ​ശ​രീ​ഫ് പൊ​വ്വ​ൽ സൂം ​ആ​പ്​ വ​ഴി ക​രി​യ​ർ ഗൈ​ഡ​ൻ​സ് ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:education awardgulf newskuwait newsk.e.a kuwait
Next Story