Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഇ.​എ ഖൈ​ത്താ​ൻ...

കെ.​ഇ.​എ ഖൈ​ത്താ​ൻ ക്രി​ക്ക​റ്റ്‌ പോ​സ്റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
കെ.​ഇ.​എ ഖൈ​ത്താ​ൻ ക്രി​ക്ക​റ്റ്‌ പോ​സ്റ്റ​ർ പ്ര​കാ​ശ​നം
cancel
camera_alt

കെ.​ഇ.​എ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് പോ​സ്റ്റ​ർ പ്ര​സി​ഡ​ന്റ് രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ ടൂ​ർ​ണ​മെ​ന്റ് ക​ൺ​വീ​ന​ർ

കു​മാ​ർ പു​ല്ലൂ​രി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കാ​സ​ർ​കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ (കെ.​ഇ.​എ) കു​വൈ​ത്ത് ഖൈ​ത്താ​ൻ ഏ​രി​യ മാ​ർ​ച്ച് 17ന് ​ന​ട​ത്തു​ന്ന ഏ​ക​ദി​ന നോ​ക്കൗ​ട്ട് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ന്റെ പോ​സ്റ്റ​ർ പ്ര​സി​ഡ​ന്റ് രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ ടൂ​ർ​ണ​മെ​ന്റ് ക​ൺ​വീ​ന​ർ കു​മാ​ർ പു​ല്ലൂ​രി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

ക​ബ്ദ് റി​സോ​ർ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചീ​ഫ് പാ​ട്ര​ൺ സ​ത്താ​ർ കു​ന്നി​ൽ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഹ​മീ​ദ് മ​ധൂ​ർ, അ​സീ​സ് ത​ള​ങ്ക​ര, ഹ​നീ​ഫ് പാ​ലാ​യി, സി.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി, ഹാ​രി​സ് മു​ട്ടു​ന്ത​ല, കാ​ദ​ർ ക​ട​വ​ത്ത്, യാ​ദ​വ് ഹോ​സ്ദു​ർ​ഗ്, സ്പോ​ട്സ് ക​ൺ​വീ​ന​ർ സ​മീ​യു​ള്ള, മീ​ഡി​യ ക​ൺ​വീ​ന​ർ റ​ഫീ​ഖ് ഒ​ള​വ​റ.

അ​ഡ്വൈ​സ​റി അം​ഗ​ങ്ങ​ളാ​യ സ​ലാം ക​ള​നാ​ട്, മു​നീ​ർ കു​ണി​യ, നൗ​ഷാ​ദ് തി​ടി​ൽ, ഖൈ​ത്താ​ൻ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്.​എം. ഹ​മീ​ദ്, അ​ഷ്റ​ഫ് കോ​ളി​യ​ടു​ക്കം, ഖാ​ലി​ദ് പ​ള്ളി​ക്ക​ര, ക​ബീ​ർ മ​ഞ്ഞ​മ്പാ​റ, സ​മ്പ​ത്ത് മു​ള്ളേ​രി​യ, നി​സാം മൗ​ക്കോ​ട്, മു​നീ​ർ ബെ​ല​ക്കാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫോ​ൺ: 99385303,65947264, 65625260.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:posterreleasedcricketKEA khaithan
News Summary - KEA Khaithan Cricket Poster Release
Next Story