Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഇ.​എ ഇ​ഫ്താ​ർ...

കെ.​ഇ.​എ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
കെ.​ഇ.​എ ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

കെ.​ഇ.​എ ഖൈ​ത്താ​ൻ ഏ​രി​യ ഇ​ഫ്താ​ർ സം​ഗ​മം പ്ര​സി​ഡ​ന്റ്

മു​ഹ​മ്മ​ദ് കു​ഞ്ഞി സി.​എ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​0ത്ത്‌ സി​റ്റി: കെ.​ഇ.​എ ഖൈ​ത്താ​ൻ ഏ​രി​യ ഇ​ഫ്താ​ർ സം​ഗ​മം ത​ക്കാ​രാ റ​സ്റ്റാ​റ​ന്റി​ൽ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് കു​ഞ്ഞി സി.​എ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ പ്ര​സി​ഡ​ന്റ് എ​സ്.​എം. ഹ​മീ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ചി​ഫ് പ​ട്രേ​ൺ മെ​ഹ്മൂ​ദ് അ​പ്സ​ര, ഇ​ബ്രാ​ഹിം കു​ന്നി​ൽ, കെ.​ഇ.​എ ജ​ന.​സെ​ക്ര​ട്ട​റി അ​സീ​സ് ത​ള​ങ്ക​ര, രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ ക​ബീ​ർ മ​ഞ്ഞം​പാ​റ, കു​മാ​ർ പു​ല്ലൂ​ർ, ഖാ​ലി​ദ് പ​ള്ളി​ക്ക​ര, കു​തു​ബു​ദ്ദീ​ൻ, മു​നി​ർ ബെ​ല​ക്കാ​ട്, അ​നൂ​പ്, മ​മ്മു എ​സ്.​എം, നി​സാം മൗ​ക്കോ​ട് നാ​രാ​യ​ണ​ൻ, നൗ​ഷാ​ദ് തീ​ടി​ൽ, നി​സാ​ർ മ​യ്യ​ള, കാ​ദ​ർ ക​ട​വ​ത്ത്, ഡോ. ​സി​റാ​ജ്, ഷാ​ഫി ബാ​വ, സ​ക്കീ​ർ പ​യോ​ട്ട, നി​തി​ൻ എ​ന്നി​വ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsIftar gatheringK.E.A
News Summary - K.E.A. Iftar gathering
Next Story