Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎൻജിനീയർ അബൂബക്കറിന്​...

എൻജിനീയർ അബൂബക്കറിന്​ കെ.ഇ.എ യാത്രയയപ്പ്​ നൽകി

text_fields
bookmark_border
എൻജിനീയർ അബൂബക്കറിന്​ കെ.ഇ.എ യാത്രയയപ്പ്​ നൽകി
cancel
camera_alt

കാ​സ​ർ​കോ​ട്​ ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം എ​ൻ​ജി​നീ​യ​ർ അ​ബൂ​ബ​ക്ക​റി​ന്​ സം​ഘ​ട​ന യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: കാ​സ​ർ​കോ​ട്​ ജി​ല്ല അ​സോ​സി​യേ​ഷ​ൻ കെ.​ഇ.​എ കു​വൈ​ത്ത്​ സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളും ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​വു​മാ​യ എ​ൻ​ജി​നീ​യ​ർ അ​ബൂ​ബ​ക്ക​റി​ന്​ സം​ഘ​ട​ന യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. 44 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചാ​ണ്​ അ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച്​ ഓ​ൺ​ലൈ​നി​ൽ ന​ട​ത്തി​യ യാ​ത്ര​യ​യ​പ്പ് സം​ഗ​മം മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ സ​ത്താ​ർ കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ള​നാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു. ഖ​ലീ​ൽ അ​ടൂ​ർ, ഹ​മീ​ദ് മ​ധു​ർ, അ​നി​ൽ ക​ള്ളാ​ർ, സു​ധ​ൻ ആ​വി​ക്ക​ര, രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ, പി.​എ. നാ​സി​ർ, ക​ബീ​ർ ത​ള​ങ്ക​ര, അ​സീ​സ് ത​ള​ങ്ക​ര, ഹ​നീ​ഫ പാ​ലാ​യി, ക​മ​റു​ദ്ദീ​ൻ, ഒ.​വി. ബാ​ല​ൻ, കാ​ദ​ർ ക​ട​വ​ത്ത്, സി.​എ​ച്ച്. മു​ഹ​മ്മ​ദ്​ കു​ഞ്ഞി, അ​ബ്​​ദു ക​ട​വ​ത്ത്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഓ​ർ​ഗ​നൈ​സി​ങ്‌ സെ​ക്ര​ട്ട​റി ന​ളി​നാ​ക്ഷ​ൻ ഒ​ള​വ​റ ന​ന്ദി പ​റ​ഞ്ഞു. കെ.​ഇ.​എ പ്ര​സി​ഡ​ൻ​റ്​ സ​ത്താ​ർ കു​ന്നി​ൽ സം​ഘ​ട​ന​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റി. താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​വാ​സം നി​ർ​ത്തി​പ്പോ​യ ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ അ​ഷ്‌​റ​ഫ്‌ തൃ​ക്ക​രി​പ്പൂ​രി​ന്​ യോ​ഗം ഭാ​വു​കം നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KEAgulf newskuwait newsEngineer Abubaker
Next Story