Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.ഇ.എ, ബദർ അൽസമ...

കെ.ഇ.എ, ബദർ അൽസമ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
കെ.ഇ.എ, ബദർ അൽസമ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

കെ.ഇ.എ കുവൈത്തും ബദർ അൽ സമ മെഡിക്കൽ സെൻററും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പി​െൻറ ഉദ്​ഘാടനച്ചടങ്ങിൽ അപ്​സര മഹമൂദ്​ സംസാരിക്കുന്നു

കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കാസർകോട്​ എക്സ്പാട്രിയെറ്റ്സ് അസോസിയേഷൻ കുവൈത്തും ബദർ അൽ സമ മെഡിക്കൽ സെൻററും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കെ.ഇ.എ അംഗങ്ങൾക്കു മാത്രം നിജപ്പെടുത്തി നടന്ന മെഡിക്കൽ ക്യാമ്പ് രക്ഷാധികാരി അപ്​സര മഹമൂദ്​ ഉദ്​ഘാടനം ചെയ്​തു. വൈസ് പ്രസിഡൻറ്​ സുബൈർ കടംകോട്​ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഷ്‌റഫ് അയ്യൂർ, ബദർ അൽസമ മെഡിക്കൽ സെൻറർ ബ്രാഞ്ച്​ മാനേജർ റസാഖ് എന്നിവർ സംസാരിച്ചു.

കെ.ഇ.എ ജനറൽ സെക്രട്ടറി സുധൻ ആവിക്കര സ്വാഗതവും ട്രഷറർ സി.എച്ച്‌. മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KEABadr Alsama
News Summary - KEA, Badr Alsama Medical Camp
Next Story