Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഡി.​എ​ൻ.​എ...

കെ.​ഡി.​എ​ൻ.​എ വി​മ​ൻ​സ് ഫോ​റം വ​നി​ത ദി​നാ​ഘോ​ഷം

text_fields
bookmark_border
കെ.​ഡി.​എ​ൻ.​എ വി​മ​ൻ​സ് ഫോ​റം വ​നി​ത ദി​നാ​ഘോ​ഷം
cancel
camera_alt

കെ.​ഡി.​എ​ൻ.​എ വി​മ​ൻ​സ് ഫോ​റം വ​നി​ത ദി​നാ​ഘോ​ഷം മോ​ൾ​ജി പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ല എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​എ​ൻ.​എ) വി​മ​ൻ​സ് ഫോ​റം വ​നി​ത ദി​നാ​ഘോ​ഷം ഷു​വൈ​ഖ് അ​ൽ സ​ദ​ഖ അ​ൽ സാ​ലം പാ​ർ​ക്കി​ൽ ന​ട​ന്നു.

പ്ര​സി​ഡ​ന്റ് സ​ന്ധ്യ ഷി​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബ ഹോ​സ്പി​റ്റ​ൽ സ്റ്റാ​ഫ് ന​ഴ്സ് മോ​ൾ​ജി പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ത്രീ​ക​ൾ എ​വി​ടെ​യും മാ​റി​നി​ൽ​ക്കേ​ണ്ട​വ​ര​ല്ലെ​ന്നും ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ ഏ​തു മേ​ഖ​ല​യി​ലും വി​ജ​യം വ​രി​ക്കാ​മെ​ന്നും മോ​ൾ​ജി പ​റ​ഞ്ഞു. റ​സി​യ ഹം​സ പ​യ്യ​ന്നൂ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ജി​ത തു​ള​സീ​ധ​ര​ൻ വി​മ​ൻ​സ് ഫോ​റം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

കെ.​ഡി.​എ​ൻ.​എ പ്ര​സി​ഡ​ന്റ് ബ​ഷീ​ർ ബാ​ത്ത, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ബൈ​ദ് ച​ക്കി​ട്ട​ക്ക​ണ്ടി, വി​മ​ൻ​സ് ഫോ​റം വൈ​സ് പ്ര​സി​ഡ​ന്റ് ജ​യ​ല​ളി​ത കൃ​ഷ്ണ​ൻ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ചി​ന്നു ശ്യാം, ​സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഷി​ക ഫി​റോ​സ്, ജു​നൈ​ദ റൗ​ഫ് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ഐ​സ ഫാ​ത്തി​മ, ലി​ബ സു​ൽ​ഫി​ക്ക​ർ, വൈ​ഷ്ണ​വ് പ്ര​തു​പ്ന​ൻ എ​ന്നി​വ​ർ നൃ​ത്ത​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ജി​ഷ സു​രേ​ഷ്, ഗീ​ത, ജ​മീ​ല, അ​സീ​സ് തി​ക്കോ​ടി എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷ​ഫാ​ന സ​മീ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​നു സു​ൽ​ഫി ന​ന്ദി​യും പ​റ​ഞ്ഞു. റി​മി ജ​മാ​ൽ, ലീ​ന അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KDNA Women's Forumwomens day celebration
News Summary - KDNA Women's Forum womens day celebration
Next Story