Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.ഡി.എൻ.എ വുമൺസ് ഫോറം...

കെ.ഡി.എൻ.എ വുമൺസ് ഫോറം ഭാരവാഹികൾ

text_fields
bookmark_border
കെ.ഡി.എൻ.എ വുമൺസ് ഫോറം ഭാരവാഹികൾ
cancel
camera_alt

രജിത തുളസീധരൻ, ഷഫാന ഷമീർ ,സക്കീന അഷറഫ്

കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈത്ത് 2026-27 കാലയളവിലേക്കുള്ള വുമൺസ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു.

അബ്ബാസിയ നയനം ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡിയോഗം കെ.ഡി.എൻ.എ പ്രസിഡണ്ട് സന്തോഷ് പുനത്തിൽ ഉദ്ഘാടനം ചെയ്തു. വുമൺസ് ഫോറം പ്രസിഡണ്ട് ലീന റഹ്മാൻ അധ്യക്ഷത വഹിച്ചു.

കെ.ഡി.എൻ.എ ജനറൽ സെക്രട്ടറി ശ്യാം പ്രസാദ്, അഡ്വൈസറി ബോർഡ് അംഗമായ ബഷീർ ബാത്ത എന്നിവർ സംസാരിച്ചു. 2024-25 കമ്മിറ്റി പ്രവർത്തന റിപ്പോർട്ട് വുമൺസ് ഫോറം ജനറൽ സെക്രട്ടറി സന്ധ്യ ഷിജിത്ത് അവതരിപ്പിച്ചു.

കെ.ഡി.എൻ.എ കേന്ദ്ര കമ്മിറ്റി അംഗമായ പ്രത്യുപ്നൻ നിരീക്ഷകനായി 2026-27 കാലയളവിലേക്കുള്ള വുമൺസ് ഫോറം കമ്മിറ്റി രൂപീകരിച്ചു.

ഭാരവാഹികൾ: രജിത തുളസീധരൻ (പ്രസിഡണ്ട്), റെമി ജമാൽ (വൈ. പ്രസിഡണ്ട്), ഷഫാന ഷമീർ (ജനറൽ സെക്രട്ടറി), ജയലളിത കൃഷ്ണൻ (ജോ. സെക്രട്ടറി), സക്കീന അഷറഫ്(ട്രഷറർ) ദില്ലാര ധർമ്മരാജ് (ആർട്സ്), സൗദ ഇബ്രാഹിം (ചാരിറ്റി ആൻഡ് വെൽഫെയർ), ലസിത ജയപ്രകാശ് (മെമ്പർഷിപ്പ്), ലീന റഹ്മാൻ, സന്ധ്യ ഷിജിത്ത്, സാജിത നസീർ, ആഷിഖ ഫിറോസ്, ജുനൈദ അബ്ദുൾ റൗഫ്, അനു സുൽഫി, സ്വപ്ന സന്തോഷ്, ചിന്നു ശ്യാം, സൽ‍മ മുഹമ്മദ്, റാഫിയ അനസ്, സ്വാതി അനുദീപ്, അഫ്സാ നണന ഷാഫി, ഡോ. ജസ്‌ലി സഫീർ, ബിനീത ടോം, ധന്യ വിനോദ്, ഫ്ളോറിസ അസ്ലം, സഫിയ ബഷീർ, ഖമറുന്നിസ സക്കീർ (കേന്ദ്ര കമ്മിറ്റി പ്രതിനിധികൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - KDNA Women's Forum Officers
Next Story