കെ.ഡി.എൻ.എ യാത്രയയപ്പ് നൽകി
text_fieldsകെ.ഡി.എൻ.എ സ്ഥാപക അംഗവും ചാരിറ്റി സെക്രട്ടറിയുമായ കളത്തിൽ അബ്ദുറഹ്മാൻ,അദ്ദേഹത്തിെൻറ ഭാര്യ സോഫിയ റഹ്മാൻ എന്നിവർക്ക് സംഘടന യാത്രയയപ്പ് നൽകിയപ്പോൾ
കുവൈത്ത് സിറ്റി: പ്രവാസജീവിതം മതിയാക്കി മടങ്ങുന്ന കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ കെ.ഡി.എൻ.എ സ്ഥാപക അംഗവും ചാരിറ്റി സെക്രട്ടറിയുമായ കളത്തിൽ അബ്ദുറഹ്മാൻ, അദ്ദേഹത്തിെൻറ ഭാര്യ സോഫിയ റഹ്മാൻ എന്നിവർക്ക് സംഘടന യാത്രയയപ്പ് നൽകി.
പ്രസിഡൻറ് ഇല്ലിയാസ് തോട്ടത്തിൽ, ജനറൽ സെക്രട്ടറി സത്യൻ വരൂണ്ട, ട്രഷറർ സന്തോഷ് പുനത്തിൽ, അഡ്വൈസറി ബോർഡ് അംഗം കൃഷ്ണൻ കടലുണ്ടി, ഉബൈദ് ചക്കിട്ടകണ്ടി, ഷൗക്കത്ത് അലി, നാസർ തിക്കോടി എകെ.ഡി.എൻ.എ യാത്രയയപ്പ് നൽകിന്നിവർ ചേർന്ന് മെമെേൻറാ കൈമാറി.

