Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഡി.​എ​ൻ.​എ...

കെ.​ഡി.​എ​ൻ.​എ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കെ.​ഡി.​എ​ൻ.​എ ക്രി​സ്മ​സ്  പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

കെ.​ഡി.​എ​ൻ.​എ ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ൽ ഐ​റി​ൻ സാ​ജു വ​യ​ലി​ൻ വാ​യി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ല എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​എ​ൻ.​എ) ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ഓ​ൺ​ലൈ​നി​ൽ സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ്​ ബ​ഷീ​ർ ബാ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ൺ സൈ​മ​ൺ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം. സു​ബൈ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഫി​റോ​സ് നാ​ല​ക​ത്ത്‌ ക്രി​സ്മ​സ് പു​തു​വ​ത്സ​ര സ​ന്ദേ​ശം ന​ൽ​കി.

ജോ​ബി എ​ബ്ര​ഹാം, റാ​ഫി ക​ല്ലാ​യി, ന​മി​ത ശി​വ​കു​മാ​ർ, സ​മീ​ർ വെ​ള്ള​യി​ൽ, മാ​ള​വി​ക വി​ജേ​ഷ്, അ​ന​സ് പു​തി​യോ​ട്ടി​ൽ, കെ.​ടി. സ​മീ​ർ, ര​ജി​ത തു​ള​സീ​ധ​ര​ൻ, ഷാ​ഹി​ന സു​ബൈ​ർ, ജി​ഷ സു​രേ​ഷ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. താ​ര തു​ള​സീ​ധ​ര​ൻ, ചി​ന്നു ശ്യാം, ​വൈ​ഷ്ണ​വ്, ആ​ന്ദ്രേ മ​രി​യ ജി​ൻ​സ്, ട്രി​പ്‌​ലെ​റ്റു​ക​ളാ​യ അ​ന​ഘ കൃ​ഷ്ണ​ൻ, ബൃ​ന്ദ കൃ​ഷ്ണ​ൻ, ചൈ​ത്ര കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ഐ​റി​ൻ സാ​ജു​വി​ന്‍റെ വ​യ​ലി​ൻ വാ​ദ​ന​വും പ​രി​പാ​ടി​ക്ക്​ മി​ഴി​വേ​കി.

ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ല്യാ​സ് തോ​ട്ട​ത്തി​ൽ, സ​ന്തോ​ഷ് പു​ന​ത്തി​ൽ, കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, സ​ഹീ​ർ ആ​ല​ക്ക​ൽ, ടി.​എം. പ്ര​ജു, ഷാ​ഹി​ന സു​ബൈ​ർ, ഉ​ബൈ​ദ് ച​ക്കി​ട്ട​ക്ക​ണ്ടി, എം.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ, തു​ള​സീ​ധ​ര​ൻ തോ​ട്ട​ക്ക​ര, റൗ​ഫ് പ​യ്യോ​ളി, ഹാ​രി​സ് ബ​ഡ​നേ​രി, കെ.​ടി. സ​മീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ ഷി​ജി​ത് കു​മാ​ർ ചി​റ​ക്ക​ൽ ന​ന്ദി പ​റ​ഞ്ഞു. ഇ.​പി. ഷ​ഹീ​ർ, സു​രേ​ഷ് മാ​ത്തൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New Year celebrations
News Summary - KDNA organizes Christmas and New Year celebrations
Next Story