Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഡി.​എ​ൻ.​എ സ​മൂ​ഹ...

കെ.​ഡി.​എ​ൻ.​എ സ​മൂ​ഹ നോ​മ്പു​തു​റ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ifthar
cancel
camera_alt

കെ.​ഡി.​എ​ൻ.​എ സ​മൂ​ഹ നോ​മ്പു​തു​റ​യി​ൽ അ​ബ്ദു​ല്ല വ​ട​ക​ര റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കു​ന്നു

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ല എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​എ​ൻ.​എ) ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ ഖൈ​ത്താ​നി​ൽ സ​മൂ​ഹ നോ​മ്പു​തു​റ സം​ഘ​ടി​പ്പി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ബ​ഷീ​ർ ബാ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും വാ​ഗ്മി​യു​മാ​യ അ​ബ്ദു​ല്ല വ​ട​ക​ര റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ആ​ക്‌​സി​ഡ​ന്റ് കെ​യ​റി​ന്റെ​യും കി​ഡ്നി ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ​യും സ്ഥാ​പ​ക​ൻ ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ മു​സ്ത​ഫ ഹം​സ പ​യ്യ​ന്നൂ​ർ, മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട് കു​വൈ​ത്ത് ക​ൺ​ട്രി ഹെ​ഡ് അ​ഫ്സ​ൽ ഖാ​ൻ, ബി.​എ​സ്. പി​ള്ള (ഒ.​ഐ.​സി.​സി), അ​ജ്നാ​സ് (ക​ല), ഷാ​ഫി (കെ.​ഐ.​ജി), നി​ക്സ​ൺ ജോ​ർ​ജ് (മീ​ഡി​യ), ഷി​ജി​ത് (കെ.​ഡി.​എ), ജോ​സ​ഫ് പ​ണി​ക്ക​ർ, ഹ​ബീ​ബു​ല്ല മു​റ്റി​ച്ചൂ​ർ, ഇ​ഫ്‌​താ​ർ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ തു​ള​സീ​ധ​ര​ൻ തോ​ട്ട​ക്ക​ര, അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് പ്ര​തി​നി​ധി എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ, ബി​സി​ന​സ്‌, ആ​തു​രാ​ല​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ, മാ​ധ്യ​മ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

കെ.​ഡി.​എ​ൻ.​എ ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ബൈ​ദ് ച​ക്കി​ട്ട​ക്ക​ണ്ടി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷി​ജി​ത് ചി​റ​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സു​രേ​ഷ് മാ​ത്തൂ​ർ ക​മ്പ​യ​റി​ങ് നി​ർ​വ​ഹി​ച്ചു. ഇ​ഫ്താ​ർ പ്രോ​ഗ്രാം ജോ​യ​ന്റ് ക​ൺ​വീ​ന​ർ റ​ഊ​ഫ് പ​യ്യോ​ളി, കെ.​ഡി.​എ​ൻ.​എ അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെം​ബ​ർ​മാ​ർ, കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ൾ, വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്റ് സ​ന്ധ്യ ഷി​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​നി​ത പ്ര​വ​ർ​ത്ത​ക​ൾ, വി​വി​ധ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftharKDNA
News Summary - KDNA organized ifthar
Next Story