Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഡി.​എ​ൻ.​എ പു​തി​യ...

കെ.​ഡി.​എ​ൻ.​എ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
കെ.​ഡി.​എ​ൻ.​എ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
cancel
camera_alt

സ​ന്തോ​ഷ് പു​ന​ത്തി​ൽ, ഫി​റോ​സ് നാ​ല​ക​ത്ത്, മ​ൻ​സൂ​ർ ആ​ല​ക്ക​ൽ

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് ഡിസ്ട്രി​ക്റ്റ് എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​എ​ൻ.​എ) 2024 - 2025 വ​ർ​ഷ​ത്തേ​ക്കു​ള്ള കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളെ തെര​ഞ്ഞെ​ടു​ത്തു. ഒ​മ​രി​യ പീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന എ​ക്‌​സി​ക്യൂ​ട്ടി​വ് യോ​ഗ​ത്തി​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് കൃഷ്ണ​ൻ ക​ട​ലു​ണ്ടി​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം. സു​ബൈ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

എം.​പി. സു​ൽ​ഫി​ക്ക​ർ, തു​ള​സീ​ധ​ര​ൻ, എ.​സി. ഉ​മ്മ​ർ, മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ്, ബാ​ബു പൊ​യി​ൽ, റ​ജീ​സ്‌ സ്രാ​ങ്കി​ന്റ​കം, ഷാ​ജ​ഹാ​ൻ, ഹ​മീ​ദ് പാ​ലേ​രി, ജ​മാ​ലു​ദ്ദി​ൻ, ലീ​ന റ​ഹ്മാ​ൻ, പ്ര​ത്യു​മ്ന​ൻ, റൗ​ഫ് പ​യ്യോ​ളി, കെ.​ടി. സ​മീ​ർ, പി.​എ​സ്. ഷ​മീ​ർ, സ​ന്ധ്യ ഷി​ജി​ത്, ര​ജി​ത തു​ള​സീ​ധ​ര​ൻ, വി.​എ. ഷം​സീ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. സു​ബൈ​ർ എം.​എം സ്വാ​ഗ​ത​വും മ​ൻ​സൂ​ർ ആ​ല​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സു​രേ​ഷ് മാ​ത്തൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: സ​ന്തോ​ഷ് പു​ന​ത്തി​ൽ (പ്ര​സി),ഫി​റോ​സ് നാ​ല​ക​ത്ത് (ജ​ന. സെ​ക്ര), മ​ൻ​സൂ​ർ ആ​ല​ക്ക​ൽ (ട്ര​ഷ.),അ​സീ​സ് തി​ക്കോ​ടി, ടി.​എം.​പ്ര​ജു, ഷി​ജി​ത് കു​മാ​ർ ചി​റ​ക്ക​ൽ (വൈ. ​പ്ര​സി.), ശ്യാം ​പ്ര​സാ​ദ് (മെം​ബ​ർ​ഷി​പ് ഡാ​റ്റ, ഐ.​ടി), ഉ​ബൈ​ദ് ച​ക്കി​ട്ട​ക്ക​ണ്ടി (ചാ​രി​റ്റി ആ​ൻ​ഡ് വെ​ൽ​ഫ​യ​ർ), ഇ​ല്യാ​സ് തോ​ട്ട​ത്തി​ൽ (ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​ർ), രാ​മ​ച​ന്ദ്ര​ൻ പെ​രി​ങ്ങ​ളം (സ്പോ​ർ​ട്സ്), ആ​ർ.​എ​ൻ. ഷൗ​ക്ക​ത്ത് (ഓ​ഡി​റ്റ​ർ) ബ​ഷീ​ർ ബാ​ത്ത, കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, സു​രേ​ഷ് മാ​ത്തൂ​ർ (അ​ഡ്വൈ​സ​റി ബോ​ർ​ഡ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LeadershipKDNAKozhikode News
News Summary - KDNA New Leadership
Next Story