Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഡി.​എ​ൻ.​എ...

കെ.​ഡി.​എ​ൻ.​എ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ന് തു​ട​ക്കം

text_fields
bookmark_border
കെ.​ഡി.​എ​ൻ.​എ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ന് തു​ട​ക്കം
cancel

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ല എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​എ​ൻ.​എ) 2024 - 2025 വ​ർ​ഷ​ത്തെ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ന് തു​ട​ക്കം. ആ​ദ്യ മെം​ബ​ർ​ഷി​പ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സ​ന്തോ​ഷ് പു​ന​ത്തി​ൽ നി​ന്ന് അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​ംബ​ർ കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി ഏ​റ്റു​വാ​ങ്ങി. ഫ​ർ​വാ​നി​യ പീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന മെം​ബ​ർ​ഷി​പ് വി​ത​ര​ണ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സ​ന്തോ​ഷ് പു​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

2023ൽ ​കെ.​ഡി.​എ​ൻ.​എ മെ​മ്പ​ർ ആ​യി​രി​ക്കെ മ​ര​ണ​പ്പെ​ട്ട ര​ണ്ടു പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് കെ.​ഡി.​എ​ൻ.​എ സാ​മൂ​ഹിക സു​ര​ക്ഷാ പ​ദ്ധ​തി​യി​ലൂ​ടെ ര​ണ്ട് ല​ക്ഷം രൂ​പ വീ​തം ന​ൽ​കി.

ക​ഴി​ഞ്ഞ വ​ർ​ഷം അ​സോ​സി​യേ​ഷ​നി​ൽ​പ്പെ​ട്ട​വ​രും അ​ല്ലാ​ത്ത​വ​രു​മാ​യ നി​ര​വ​ധി പേ​ർ​ക്ക് സാ​മ്പ​ത്തി​ക-​ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കെ.​ഡി.​എ​ൻ.​എ മെ​ഡി​ക്ക​ൽ വി​ങ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ശ്യാം ​പ്ര​സാ​ദ്, ക​ൺ​വീ​ന​ർ വി​ജേ​ഷ് വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സു​രേ​ഷ് മാ​ത്തൂ​ർ, അ​സീ​സ് തി​ക്കോ​ടി, ഷി​ജി​ത് കു​മാ​ർ, പ്ര​ജു ടി.​എം, ലീ​ന റ​ഹ്മാ​ൻ, ശ്യാം ​പ്ര​സാ​ദ്, സ​ന്ധ്യ ഷി​ജി​ത് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് നാ​ല​ക​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മ​ൻ​സൂ​ർ ആ​ല​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Membership CampaignKDNA
News Summary - KDNA Membership Campaign Begins
Next Story