Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഡി.​എ​ൻ.​എ...

കെ.​ഡി.​എ​ൻ.​എ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

text_fields
bookmark_border
കെ.​ഡി.​എ​ൻ.​എ ആ​രോ​ഗ്യ    ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
cancel
camera_alt

കെ.​ഡി.​എ​ൻ.​എ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ൽ വി​ജേ​ഷ് വേ​ലാ​യു​ധ​ൻ സം​സാ​രി​ക്കു​ന്നു


കു​വൈ​ത്ത്സി​റ്റി: റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ഴി​ക്കോ​ട് ഡി​സ്ട്രി​ക്ട് എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​എ​ൻ.​എ) അ​ബ്ബാ​സി​യ ഏ​രി​യ ക​മ്മി​റ്റി​യും മെ​ഡി​ക്ക​ൽ വി​ങ്ങും സം​യു​ക്ത​മാ​യി ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ശ്യാം ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് പു​ന​ത്തി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. അ​സീ​സ് തി​ക്കോ​ടി റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കി.

‘പ്ര​വാ​സ ലോ​ക​ത്തെ ആ​ക​സ്മി​ക മ​ര​ണ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ മെ​ഡി​ക്ക​ൽ വി​ങ് ക​ൺ​വീ​ന​ർ വി​ജേ​ഷ് വേ​ലാ​യു​ധ​നും പ്ര​വാ​സ​വും മാ​ന​സി​ക ആ​രോ​ഗ്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ശ്യാം ​പ്ര​സാ​ദും ക്ലാ​സു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. സൗ​ജ​ന്യ പ്ര​മേ​ഹ, ര​ക്തസ​മ്മ​ർ​ദ നി​ർ​ണ​യ പ​രി​ശോ​ധ​ന​യും ന​ട​ന്നു. കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് നാ​ല​ക​ത്ത്, മ​ൻ​സൂ​ർ ആ​ല​ക്ക​ൽ, വു​മ​ൺ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ലീ​ന റ​ഹ്‌​മാ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​സ്. ഷ​മീ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ വി​ന​യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ചി​ന്നു ശ്യാം, ​ര​ജി​ത, സ​ന്ധ്യ ഷി​ജി​ത്, സാ​ജി​ദ ന​സീ​ർ, ഷി​ഫാ​ന, റെ​മി ജ​മാ​ൽ, അ​ഖി​ൽ ബാ​ല​ൻ, അ​ശീ​ഖ ഫി​റോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait citykdna
News Summary - KDNA Health Awareness class
Next Story