Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഡി.​എ​ൻ.​എ...

കെ.​ഡി.​എ​ൻ.​എ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

text_fields
bookmark_border
കെ.​ഡി.​എ​ൻ.​എ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
cancel

കു​വൈ​ത്ത് സി​റ്റി: റി​പ്പബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ഴി​ക്കോ​ട് ജി​ല്ല എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ അ​ബ്ബാ​സി​യ ഏ​രി​യ​യും മെ​ഡി​ക്ക​ൽ വി​ങ്ങും സം​യു​ക്ത​മാ​യി 26ന് ​ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കും.

രാ​വി​ലെ ഏ​ഴു മു​ത​ൽ അ​ബ്ബാ​സി​യ ആ​ർ​ട്സ് സ​ർ​ക്കി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. പ്ര​വാ​സ ലോ​ക​ത്തെ ആ​ക​സ്മി​ക മ​ര​ണ​ങ്ങ​ൾ - അ​റി​ഞ്ഞി​രി​ക്കേ​ണ്ട​തും ചെ​യ്യേ​ണ്ട​തും, പ്ര​വാ​സ​വും മാ​ന​സി​കാ​രോ​ഗ്യ​വും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ വി​ങ് ക​ൺ​വീ​ന​ർ​മാ​രാ​യ വി​ജേ​ഷ് വേ​ലാ​യു​ധ​നും ശ്യാം ​പ്ര​സാ​ദും ക്ലാ​സു​ക​ൾ ന​യി​ക്കും. സൗ​ജ​ന്യ പ്ര​മേ​ഹ - ര​ക്തസ​മ്മ​ർ​ദ പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​യി​രി​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ​ങ്കെ​ടു​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsKDNAHealth Awareness Class
News Summary - KDNA Health Awareness Class
Next Story