Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.ഡി.എൻ.എ ഫർവാനിയ...

കെ.ഡി.എൻ.എ ഫർവാനിയ ഏരിയ ഭാരവാഹികൾ

text_fields
bookmark_border
കെ.ഡി.എൻ.എ ഫർവാനിയ ഏരിയ ഭാരവാഹികൾ
cancel
camera_alt

1. സതീഷ് കുമാർ 2. ഫഹദ് മുഹമ്മദ് 3. കോയ നസീർ

കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈത്ത് 2026-27 കാലയളവിലേക്കുള്ള ഫർവാനിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ജനറൽ ബോഡിയോഗം കെ.ഡി.എൻ.എ പ്രസിഡണ്ട് സന്തോഷ് പുനത്തിൽ ഉദ്ഘാടനം ചെയ്തു. ഫർവാനിയ ഏരിയ പ്രസിഡണ്ട് ഷാജഹാൻ കളത്തിൽ അധ്യക്ഷത വഹിച്ചു. കെ.ഡി.എൻ.എ ജനറൽ സെക്രട്ടറി ശ്യാം പ്രസാദ്, ട്രഷറർ മൻസൂർ ആലക്കൽ, വുമൺസ് ഫോറം പ്രസിഡണ്ട് ലീന റഹ്മാൻ, ട്രഷറർ സാജിത നസീർ എന്നിവർ സംസാരിച്ചു.

2024-25 കമ്മിറ്റി പ്രവർത്തന റിപ്പോർട്ട് ഏരിയ ജനറൽ സെക്രട്ടറി റജീസ് സ്രാങ്കിന്റെകം അവതരിപ്പിച്ചു. കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് അംഗം സുരേഷ് മാത്തൂർ, കേന്ദ്ര കമ്മിറ്റി അംഗമായ ഷമീർ പി.എസ് എന്നിവർ തെരഞ്ഞെടുപ്പ് നിരീക്ഷകരായി.

ഭാരവാഹികൾ: ടി.സതീഷ് കുമാർ (പ്രസി), റജീസ് സ്രാങ്കിന്റെകം, പി.ജമാലുദ്ദീൻ (വൈ. പ്രസി), ഫഹദ് മുഹമ്മദ് കോയ (ജന.സെക്ര), പ്രജിത്ത് പ്രേം എം.കെ (ജോ.സെക്ര), നസീർ പി.വി (ട്രഷ), ഇല്യാസ് തോട്ടത്തിൽ, മൻസൂർ ആലക്കൽ, ഷൗക്കത്തലി ആർ.എൻ, ഉബൈദ് ചക്കിട്ടക്കണ്ടി, ഷാജഹാൻ കളത്തിൽ, റാഫി കല്ലായി, സമീർ വെള്ളയിൽ (കേന്ദ്ര കമ്മിറ്റി പ്രതിനിധികൾ), സാജിത നസീർ, റെമി ജമാൽ, സൗദാ ഇബ്രാഹിം (വുമൺസ് ഫോറം കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി), മുഹമ്മദ് യൂസഫ് പി.എം, ഹംസ കൊയിലാണ്ടി, പാർത്ഥൻ, നിയാസ് കൊയിലാണ്ടി (ഏരിയ എക്സിക്യുട്ടിവ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farwaniyaKDNAFarwaniya Area OfficersKDNA Kuwait
News Summary - KDNA Farwaniya Area Office Bearers
Next Story