Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.ഡി.എൻ.എ വിദ്യാഭ്യാസ അവാർഡുകൾ പ്രഖ്യാപിച്ചു

text_fields
bookmark_border
കെ.ഡി.എൻ.എ വിദ്യാഭ്യാസ അവാർഡുകൾ പ്രഖ്യാപിച്ചു
cancel
camera_alt

ഹം​ന ഖ​ദീ​ജ,  റി​തു​ൻ തോ​ട്ട​ക്ക​ര,     ഖ​ലീ​ൽ ഇ​ബ്രാ​ഹിം

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അംഗങ്ങളുടെ മക്കളിൽ ഈ വർഷം നടന്ന പത്തും പന്ത്രണ്ടും ക്ലാസുകളിലെ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളെ പ്രഖ്യാപിച്ചു.

കേരള ഹയർ സെക്കൻഡറി വിഭാഗത്തിൽ സി.കെ. ഹംന ഖദീജയും സി.ബി.എസ്.ഇ പത്താം ക്ലാസ് വിഭാഗത്തിൽ റിതുൻ തോട്ടക്കരയും എസ്.എസ്.എൽ.സി കേരള വിഭാഗത്തിൽ ഖലീൽ ഇബ്രാഹിമും ഉയർന്ന മാർക്ക് നേടി അവാർഡിന് അർഹരായി.

വിജയികൾക്കുള്ള ഫലകവും കാഷ് അവാർഡും മംഗഫ് അൽ നജാത്ത് സ്കൂളിൽ നടക്കുന്ന കെ.ഡി.എൻ.എ ഓണാഘോഷ പരിപാടിയിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വരങ്ങൾക്ക് 55067272 എന്ന നമ്പറിൽ ബന്ധപ്പെടാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KDNA Education Awards Announced
Next Story