Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജോ​യ്‌​സി സി​ബി​യെ...

ജോ​യ്‌​സി സി​ബി​യെ കെ.​ഡി.​എ​ൻ.​എ അ​ഭി​ന​ന്ദി​ച്ചു

text_fields
bookmark_border
ജോ​യ്‌​സി സി​ബി​യെ കെ.​ഡി.​എ​ൻ.​എ അ​ഭി​ന​ന്ദി​ച്ചു
cancel
camera_alt

ഹ​വ​ല്ലി​യി​ലെ കു​വൈ​ത്ത്​​ ആ​ർ​ട്സ് അ​സോ​സി​യേ​ഷ​നി​ൽ ഛായാ​ചി​ത്ര പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ ജോ​യ്​​സ്​ സി​ബി​യെ കെ.​ഡി.​എ​ൻ.​എ ഭാ​ര​വാ​ഹി​ക​ൾ അ​നു​മോ​ദി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ഹ​വ​ല്ലി​യി​ലെ കു​വൈ​ത്ത്​​ ആ​ർ​ട്സ് അ​സോ​സി​യേ​ഷ​നി​ൽ ഛായാ​ചി​ത്ര പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ ജോ​യ്​​സ്​ സി​ബി​യെ കോ​ഴി​ക്കോ​ട് ജി​ല്ല എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ പ്ര​തി​നി​ധി​ക​ൾ അ​ഭി​ന​ന്ദി​ച്ചു.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജി​െൻറ സാ​ന്നി​ധ്യ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ വു​മ​ൺ​സ് ഫോ​റം പ്ര​സി​ഡ​ൻ​റ്​ ലീ​ന റ​ഹ്​​മാ​ൻ അ​സോ​സി​യേ​ഷ​ൻ ഉ​പ​ഹാ​രം ന​ൽ​കി.

വു​മ​ൺ​സ് ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷീ​ക ഫി​റോ​സ്, ട്ര​ഷ​റ​ർ സാ​ജി​ത ന​സീ​ർ, അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഇ​ലി​യാ​സ് തോ​ട്ട​ത്തി​ൽ, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് മാ​ത്തൂ​ർ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെം​ബ​ർ​മാ​രാ​യ കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, ബ​ഷീ​ർ ബാ​ത്ത, ഫ​ർ​വാ​നി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ മ​ൻ​സൂ​ർ ആ​ല​ക്ക​ൽ, എം.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ, ഷൗ​ക്ക​ത്ത് അ​ലി, സാ​ൽ​മി​യ ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ. ഷം​സീ​ർ, ട്ര​ഷ​റ​ർ പി. ​ജ​യ​പ്ര​കാ​ശ്, ടി.​കെ. ഷാ​ജ​ഹാ​ൻ, ഹ​മീ​ദ് കൂ​റു​ള്ളി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityPhoto display
News Summary - KDNA congratulates Joe CCB
Next Story