Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസത്യൻ വരൂണ്ടക്ക്...

സത്യൻ വരൂണ്ടക്ക് കെ.ഡി.എൻ.എ യാത്രയയപ്പ് നൽകി

text_fields
bookmark_border
സത്യൻ വരൂണ്ടക്ക് കെ.ഡി.എൻ.എ യാത്രയയപ്പ് നൽകി
cancel
camera_alt

കോ​ഴി​ക്കോ​ട് ഡി​സ്ട്രി​ക്ട് എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​കാം​ഗ​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സ​ത്യ​ൻ വ​രൂ​ണ്ട​ക്ക് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

കു​വൈ​ത്ത്​ സി​റ്റി: കോ​ഴി​ക്കോ​ട് ഡി​സ്ട്രി​ക്ട് എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​കാം​ഗ​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സ​ത്യ​ൻ വ​രൂ​ണ്ട​ക്ക് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ ഇ​ലി​യാ​സ് തോ​ട്ട​ത്തി​ലി​െൻറ വ​സ​തി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​ഘ​ട​ന​യു​ടെ മൊ​മെ​േ​ൻ​റാ ന​ൽ​കി ആ​ദ​രി​ച്ചു.സം​ഘ​ട​ന രൂ​പ​വ​ത്​​ക​ര​ണ കാ​ല​ഘ​ട്ടം മു​ത​ൽ ഇ​തു​വ​രെ സേ​വ​ന​മ​നു​ഷ്​​ഠി​ച്ച വ്യ​ക്തി​ക​ളി​ൽ ഒ​രാ​ളാ​ണ് സ​ത്യ​ൻ വ​രൂ​ണ്ട.

അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെം​ബ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ്, വി​വി​ധ വ​കു​പ്പ് സെ​ക്ര​ട്ട​റി തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​യി​ലും പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം നി​ല​വി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്.കു​വൈ​ത്തി​ലെ നി​ര​വ​ധി സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​ണ്.

ഇ​ലി​യാ​സ് തോ​ട്ട​ത്തി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ട്ര​ഷ​റ​ർ സ​ന്തോ​ഷ് പു​ന​ത്തി​ൽ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം എം.​എം. സു​ബൈ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ഹീ​ർ ആ​ല​ക്ക​ൽ, മു​ൻ പ്ര​സി​ഡ​ൻ​റ്​ സു​രേ​ഷ് മാ​ത്തൂ​ർ, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ഉ​ബൈ​ദ് ച​ക്കി​ട്ട​ക്ക​ണ്ടി, സ്ഥാ​പ​ക അം​ഗം നാ​സ​ർ തി​ക്കോ​ടി, സാ​ൽ​മി​യ ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി. സ​മീ​ർ, അ​ബ്ബാ​സി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഷൗ​ക്ക​ത്ത് അ​ലി, വു​മ​ൺ​സ് ഫോ​റം പ്ര​സി​ഡ​ൻ​റ്​ ലീ​ന റ​ഹ്​​മാ​ൻ, വു​മ​ൺ​സ് ഫോ​റം ട്ര​ഷ​റ​ർ സാ​ജി​ത ന​സീ​ർ, വു​മ​ൺ​സ് ഫോ​റം ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ഷാ​ഹി​ന സു​ബൈ​ർ, വു​മ​ൺ​സ് ഫോ​റം എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ സ്വ​പ്ന സ​ന്തോ​ഷ്, ജി​നീ​ത നാ​സ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsKDNASathyan Varunda
Next Story