കെ.ഡി.എൻ.എ അബ്ബാസിയ ഏരിയ ഭാരവാഹികൾ
text_fieldsതുളസീധരൻ തോട്ടക്കര, ആർ.കെ. ശ്യാം പ്രസാദ്, റഹീഷ് ആലിക്കോയ കൊറത്തിയേടത്ത്
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒാൺലൈൻ ജനറൽ ബോഡി പ്രസിഡൻറ് ഇല്യാസ് തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. എം.പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. തുളസീധരൻ തോട്ടക്കര സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി സെക്രട്ടറിമാരായ ഉബൈദ് ചക്കിട്ടക്കണ്ടി, പ്രജു തെക്കേമലയിൽ എന്നിവർ നിരീക്ഷകരായി. ആക്ടിങ് ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ, സന്തോഷ് നമ്പയിൽ, ബാലസുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. വിനയകുമാർ നന്ദി പറഞ്ഞു.
ഭാരവാഹികൾ: തുളസീധരൻ തോട്ടക്കര (പ്രസി.) ബാബു പൊയിൽ (വൈസ് പ്രസി.) ആർ.കെ. ശ്യാം പ്രസാദ് (ജന. സെക്ര.) വിനയകുമാർ (ജോ. സെക്ര.) റഹീഷ് ആലിക്കോയ കൊറത്തിയേടത്ത് (ട്രഷ.), കൃഷ്ണൻ കടലുണ്ടി, അസീസ് തിക്കോടി, ഷിജിത് കുമാർ ചിറക്കൽ, പി.വി. സുഹേഷ് കുമാർ, എം.പി. അബ്ദുറഹ്മാൻ (സെൻട്രൽ എക്സിക്യൂട്ടിവ് അംഗങ്ങൾ), ലീന റഹ്മാൻ, സന്ധ്യ ഷിജിത്, ജയലളിത കൃഷ്ണൻ, രജിത തുളസീധരൻ, ഷഫാന ഷെമീർ, ചിന്നു ശ്യാം (വിമൻസ് ഫോറം എക്സിക്യൂട്ടിവ് അംഗങ്ങൾ).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

