Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.സി.എം.എ സാമൂഹിക സുരക്ഷ തുക നൽകി

text_fields
bookmark_border
കെ.സി.എം.എ സാമൂഹിക സുരക്ഷ തുക നൽകി
cancel
camera_alt

കുവൈത്ത് കാലിക്കറ്റ് മുസ്‍ലിം അസോസിയേഷൻ അംഗങ്ങൾക്കുള്ള സാമൂഹിക സുരക്ഷ പദ്ധതി വിഹിതം കൈമാറുന്നു

Listen to this Article

കുവൈത്ത് സിറ്റി: കുവൈത്ത് കാലിക്കറ്റ് മുസ്‍ലിം അസോസിയേഷൻ അംഗങ്ങൾക്കുള്ള സാമൂഹിക സുരക്ഷ പദ്ധതി പ്രകാരം പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്ഥിര താമസത്തിനായി നാട്ടിലേക്ക് പോകുന്നവർക്കുള്ള വിഹിതം നൽകി. എസ്.വി. സഫർ, എസ്.വി. അഷ്റഫ്, വി.വി. അഷ്റഫ് എന്നിവർക്കാണ് പദ്ധതി വിഹിതം നൽകിയത്. എക്സിക്യൂട്ടീവ് അംഗം എൻ. ജവഹർ അധ്യക്ഷത വഹിച്ചു. മുൻ ട്രഷറർ അയ്യൂബ് തമീമിന്റെ സാന്നിധ്യത്തിൽ മൊയ്തീൻ കോയ, നിതീഷ് കടാക്കലകം എന്നിവർ തുക കൈമാറി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KCMA paid the social security amount
Next Story