Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.സി.എം.എ യത്രയയപ്പ്‌ നൽകി

text_fields
bookmark_border
കെ.സി.എം.എ യത്രയയപ്പ്‌ നൽകി
cancel
camera_alt

പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക്‌ മടങ്ങുന്ന കെ.സി.എം.എ വർക്കിങ്​ കമ്മിറ്റി അംഗം മുഹമ്മദലി തിരുവങ്ങൂരിന്​ സംഘടന നൽകിയ യാത്രയയപ്പ്​

കുവൈത്ത്​ സിറ്റി: കുവൈത്തിലെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക്‌ മടങ്ങുന്ന കെ.സി.എം.എ വർക്കിങ്​ കമ്മിറ്റി അംഗം മുഹമ്മദലി തിരുവങ്ങൂരിന്​ കുവൈത്ത്‌ ചേമഞ്ചേരി മുസ്​ലിം അസോസിയേഷൻ യാത്രയയപ്പ്‌ നൽകി. ചെയർമാൻ യൂസുഫ്‌ അമ്മിക്കണ്ണാടി ഉപഹാരം കൈമാറി. കുവൈത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഓൺലൈനായാണ്​ ചടങ്ങ് സംഘടിപ്പിച്ചത്. പ്രസിഡൻറ്​ സുൽഫിഖർ അധ്യക്ഷത വഹിച്ചു. ആസിഫ് അലി സ്വാഗതവും സിറാജ് പൂക്കാട് നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story