Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​സി.​എം.​എ ഇ​ഫ്താ​ർ...

കെ.​സി.​എം.​എ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
കെ.​സി.​എം.​എ ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

കെ.​സി.​എം.​എ ഇ​ഫ്‌​താ​ർ സം​ഗ​മം അ​സീ​സ് ദ​ല്ലാ​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ചേ​മ​ഞ്ചേ​രി മു​സ്ലിം അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. വൈ​സ് ചെ​യ​ർ​മാ​ൻ അ​സീ​സ് ദ​ല്ലാ​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 250ഓ​ളം പേ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ ടി.​കെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ദ്ദീ​ഖ് ഫാ​റൂ​ഖി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. സു​ൽ​ഫി​ഖ​ർ തി​രു​വ​ങ്ങൂ​ർ, ഫാ​റൂ​ഖ് ഹ​മ​ദാ​നി, സൈ​ക്ലി​സ്റ്റ് ഫാ​യി​സ് അ​ഷ്‌​റ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി യാ​സ​ർ കാ​പ്പാ​ട് സ്വാ​ഗ​ത​വും, ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ് കേ​ളോ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IftarKCMA
News Summary - KCMA Iftar Sangam
Next Story