Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​സി.​എം.​എ...

കെ.​സി.​എം.​എ ഇ​ഫ്താ​​ർ സം​​ഗ​മം

text_fields
bookmark_border
KCMA iftar meet
cancel
camera_alt

കെ.​സി.​എം.​എ ഇ​ഫ്താ​​ർ സം​​ഗ​മ​ത്തി​ൽ നി​ന്ന്

കു​വൈ​ത്ത് സി​റ്റി: കു​​വൈ​​ത്ത് കാ​​ലി​​ക്ക​​റ്റ്‌ മു​സ്‍ലിം അ​​സോ​​സി​​യേ​​ഷ​​ൻ (കെ.​സി.​എം.​എ) ഇ​​ഫ്താ​​ർ സം​ഗ​മം ഖൈ​ത്താ​​ൻ രാ​ജ​ധാ​നി പാ​ല​​സ് ഹോ​​ട്ട​​ലി​​ൽ ന​​ട​​ന്നു. ഇ​​ഫ്താ​​ർ സം​ഗ​മ​ത്തി​​ൽ കെ.​സി.​എം.​എ അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​​ങ്കെ​​ടു​ത്തു. അ​ൻ​വ​ർ സ​ഈ​ദ് റ​മ​ദാ​ൻ ഉ​ദ്ബോ​ധ​ന പ്ര​സം​ഗം ന​ട​ത്തി. പ്ര​​സി​​ഡ​​ന്റ് എ.​വി. ഷം​സു​​ദ്ദീ​​ൻ അ​ധ്യ​ക്ഷ​ത വ​ഹി​​ച്ചു. സെ​​ക്ര​​ട്ട​​റി എ.​എം. മു​ഹ​​മ്മ​​ദ​​ലി സ്വാ​ഗ​ത​വും എ.​വി. നൗ​ഫ​ൽ ന​ന്ദി​​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar meetKuwait NewsKCMARamadan 2024
News Summary - KCMA Iftar meet
Next Story