Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​സി.​സി ജ​ഴ്‌​സി...

കെ.​സി.​സി ജ​ഴ്‌​സി പു​റ​ത്തി​റ​ക്കി

text_fields
bookmark_border
കെ.​സി.​സി ജ​ഴ്‌​സി പു​റ​ത്തി​റ​ക്കി
cancel
camera_alt

പു​തി​യ ജ​ഴ്സി​യി​ൽ ക​ണ്ണൂ​ർ ക്രി​ക്ക​റ്റ്‌ ക്ല​ബ് അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ക്രി​ക്ക​റ്റ്‌ ടീ​മാ​യ ക​ണ്ണൂ​ർ ക്രി​ക്ക​റ്റ്‌ ക്ല​ബി​ന്റെ (കെ.​സി.​സി) ജ​ഴ്‌​സി​യും ലോ​ഗോ​യും പ്ര​കാ​ശ​നം ചെ​യ്തു. സാ​ൽ​മി​യ കെ.​സി.​സി ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ക്യു-​പോ​യ​ന്റ് ചെ​യ​ർ​മാ​ൻ റ്റി​ജു ലൂ​ക്കോ​സ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

കെ.​സി.​സി ക്യാ​പ്റ്റ​ൻ അ​നു​രേ​ഷ് കെ. ​ച​ട​ങ്ങി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ടീം ​അം​ഗ​ങ്ങ​ൾ സ​ന്നി​ഹി​ത​രാ​യ ച​ട​ങ്ങി​ൽ വൈ​സ് ക്യാ​പ്റ്റ​ൻ ഷെ​ഫീ​ർ ഷെ​ഫി, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ അ​ന്വേ​ശ്, ആ​ന്റ​ണി, മാ​നേ​ജ​ർ സാ​യ ജെ​ബി​ൻ ജോ​ണി, മു​ഹ​മ്മ​ദ്‌ യൂ​നു​സ്, ജോ​ർ​ജ് ഡാ​ഡി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newReleasesjerseysKCC
News Summary - KCC released new jersey
Next Story