Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​സി. തോ​മ​സി​ന്​...

കെ.​സി. തോ​മ​സി​ന്​ ക്നാ​നാ​യ ഇ​ട​വ​ക യാ​ത്ര​യ​യ​പ്പ്​

text_fields
bookmark_border
കെ.​സി. തോ​മ​സി​ന്​ ക്നാ​നാ​യ ഇ​ട​വ​ക യാ​ത്ര​യ​യ​പ്പ്​
cancel
camera_alt

പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന കെ.​സി. തോ​മ​സി​ന്​ കു​വൈ​ത്ത്​ സെൻറ്​ പീ​റ്റേ​ഴ്സ് ക്നാ​നാ​യ ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് ജേ​ക്ക​ബ് ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ െമ​മ​േ​ൻ​റാ ന​ൽ​കു​ന്നു 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ സെൻറ്​ പീ​റ്റേ​ഴ്സ് ക്നാ​നാ​യ ഇ​ട​വ​ക​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ തി​രു​വ​ൻ​വ​ണ്ടൂ​ർ സ്വ​ദേ​ശി കെ.​സി. തോ​മ​സി​ന്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. 18 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തി​ന്​ ശേ​ഷ​മാ​ണ്​ അ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​ത്.

ഇ​ട​വ​ക​ക്ക്​ ന​ൽ​കി​യ സേ​വ​ന​ത്തി​ന്​ പ്ര​തി​നി​ധി​ക​ൾ ന​ന്ദി അ​റി​യി​ച്ചു. വി​കാ​രി ഫാ. ​തോ​മ​സ് ജേ​ക്ക​ബ് ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ ​െമ​മ​േ​ൻ​റാ ന​ൽ​കി ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellK.C. Thomas
Next Story