Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.ബി.ടി കേരളോത്സവം...

കെ.ബി.ടി കേരളോത്സവം ഇന്ന്

text_fields
bookmark_border
keralotsavam
cancel
camera_alt

കെ.​ബി.​ടി കേ​ര​ളോ​ത്സ​വ​ത്തി​ന് എ​ത്തി​യ സി​നി​മ ആ​ർ​ട്ടി​സ്റ്റ് സു​ധീ​ർ പ​റ​വൂ​രി​ന് സ്വീ​ക​ര​ണം

ന​ൽ​കു​ന്നു

കു​വൈ​ത്ത് സി​റ്റി: കെ.​ബി.​ടി കേ​ര​ളോ​ത്സ​വം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സ​ബാ​ഹി​യ ടെ​ന്റി​ൽ സം​ഘ​ടി​പ്പി​ക്കും. പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​നാ​യി സി​നി​മ ആ​ർ​ട്ടി​സ്റ്റും കോ​മ​ഡി താ​ര​വു​മാ​യ സു​ധീ​ർ പ​റ​വൂ​ർ (കേ​ശു മാ​മ​ൻ) കു​വൈ​ത്തി​ൽ എ​ത്തി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ന​വാ​സ് സൈ​നു​വും സം​ഘ​ട​ന പ്ര​സി​ഡ​ന്റ് ഇ​ക്ബാ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് അ​ങ്ക​മാ​ലി​യും ഉ​ത്സ​വ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait
News Summary - KBT Keralotsavam on friday
Next Story