Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ബി.​ടി...

കെ.​ബി.​ടി കേ​ര​ളോ​ത്സ​വം സെ​പ്റ്റം​ബ​റി​ൽ

text_fields
bookmark_border
kerala fest
cancel
camera_alt

കെ.​ബി.​ടി കേ​ര​ളോ​ത്സ​വം നോ​ട്ടീ​സ് പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ബ്ര​ദേ​ഴ്‌​സ് ടാ​ക്സി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (കെ.​ബി.​ടി) ‘കേ​ര​ളോ​ത്സ​വം’ നോ​ട്ടീ​സ് പ്ര​കാ​ശ​ന​വും റാ​ഫി​ൾ കൂ​പ്പ​ൺ വി​ത​ര​ണ​വും ന​ട​ത്തി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ന​വാ​സ് സൈ​നു​വി​ന്റെ കൈ​യി​ൽ​നി​ന്ന് കെ.​ബി.​ടി പ്ര​സി​ഡ​ൻ​റ് ഇ​ക്ബാ​ൽ വെ​ട്ടു​പാ​റ നോ​ട്ടീ​സ് ഏ​റ്റു​വാ​ങ്ങി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ആ​ദ്യ​കൂ​പ്പ​ൺ വി​ത​ര​ണം കെ.​ബി.​ടി ട്ര​ഷ​റ​ർ ല​തീ​ഷ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് അ​ങ്ക​മാ​ലി​ക്ക് കൈ​മാ​റി.

സെ​പ്റ്റം​ബ​ർ 15ന് ​മൂ​ന്നു മു​ത​ൽ സ​ബാ​ഹി​യ ടെ​ന്റി​ൽ വെ​ച്ചാ​ണ് ‘കേ​ര​ളോ​ത്സ​വം’ പ​രി​പാ​ടി. ച​ട​ങ്ങി​ന് കെ.​ബി.​ടി വൈ​സ് പ്ര​സി​ഡ​ന്റ് റെ​നി വ​ർ​ഗീ​സ് നേ​തൃ​ത്വം വ​ഹി​ച്ചു. പ്രോ​ഗ്രാം ജോ​യ​ൻ​റ് ക​ൺ​വീ​ന​ർ​മാ​രാ​യ ഷാ​ഫി സാ​ൽ​മി​യ, അ​രു​ൺ രാ​മ​ച​ന്ദ്ര​ൻ (ഉ​ണ്ണി), റ​ഹീം, മ​ജീ​ദ്, ഫി​റോ​ഷ്, ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി​മാ​രാ​യ ദി​ലീ​പ്, സി​ദ്ദീ​ഖ്, പാ​ന​ൽ ക​ൺ​വീ​ന​ർ​മാ​രാ​യ ഷം​സു, സ​തീ​ശ​ൻ, ശ്രീ​ജി​ത്ത്, ജോ​ബി ജോ​സ്, ന​ജീ​ബ് യൂ​നി​സ്, ഷി​ജി​ൻ, ഷൈ​ജ​ൻ, അ​ർ​ഷാ​ദ്, ഇ​ർ​ഷാ​ദ് ചാ​ലി​യം, ക​മ്മി​റ്റി​യം​ഗം അ​ഫ്സ​ൽ അ​ഷ​റ​ഫ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kbtkerala fest
News Summary - KBT Kerala Festival in September
Next Story