Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാ​യ​ൻ​സ് കു​വൈ​ത്ത്...

കാ​യ​ൻ​സ് കു​വൈ​ത്ത് ‘അ​ഗ്നി-2' പോ​സ്റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
Kayans Kuwait
cancel
camera_alt

കാ​യ​ൻ​സ് കു​വൈ​ത്ത് 'അ​ഗ്നി-2' പോ​സ്റ്റ​ർ പ്ര​കാ​ശ​നം ആ​ർ.​സി. സു​രേ​ഷും കെ.​എ​സ് വ​ർ​ഗീ​സും

ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കാ​യം​കു​ളം എ​ൻ.​ആ​ർ.​ഐ (കാ​യ​ൻ​സ്) കു​വൈ​ത്തി​ന്‍റെ ഇ​രു​പ​താം വാ​ർ​ഷി​കം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് സൂ​ര്യ​യു​ടെ അ​ഗ്നി-2 മെ​ഗാ​ഷോ ആ​ഗ​സ്റ്റ് 11ന് ​അ​മേ​രി​ക്ക​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ മൈ​ദാ​ൻ ഹ​വ​ല്ലി​യി​ൽ ന​ട​ത്തും.

20ൽ​പ​രം ക​ലാ​കാ​ര​ന്മാ​രെ ഉ​ൾ​പ്പെ​ടു​ത്തി സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി അ​ണി​യി​ച്ചൊ​രു​ക്കു​ന്ന മെ​ഗാ പ​രി​പാ​ടി​യാ​ണ് അ​ഗ്നി-2. ഇ​തി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ലോ​ട്ട​സ് ട്രേ​ഡി​ങ് ക​മ്പ​നി ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ർ.​സി. സു​രേ​ഷും ഗാ​റ്റ്‌​സ് ക​മ്പ​നി ജ​ന​റ​ൽ മാ​നേ​ജ​ർ കെ. ​എ​സ്. വ​ർ​ഗീ​സും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

അ​ബ്ബാ​സി​യ കാ​ലി​ക്ക​റ്റ് ഷെ​ഫ് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ് ബി.​എ​സ്. പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഗ്നി-2 ന്‍റെ ക​ൺ​വീ​ന​ർ​മാ​ർ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ഹാ​ബ് റ​ഹ്മാ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഖ​ലീ​ൽ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:posterKayans Kuwait'Agni-2'
News Summary - Kayans Kuwait 'Agni-2' poster release
Next Story