സമീറിനെ കാസർകോട്ടുകാർ അഭിനന്ദിച്ചു
text_fieldsസമീറിനെ കാസർകോട്ടുകാർ സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: വയനാട് ദുരിന്തഭൂമിയിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടിയെ ദത്തെടുക്കാൻ സന്നദ്ധത അറിയിച്ച കുവൈത്ത് പ്രവാസിയും കാസർകോട് പടന്ന സ്വദേശിയുമായ ബി.സി.സമീറിനെ കാസർകോട് കൂട്ടായ്മ അഭിനന്ദിച്ചു.
സത്താർ കുന്നിൽ, മുനീർ കുണിയ, അസീസ് തളങ്കര, അബ്ദു കടവത്ത്, കബീർ മഞ്ഞംപാറ, സീദീഖ് ഷർഖി, സുരേഷ് കൊളവയൽ, റഫീക്ക് ഒളവറ,ഖുത്തുബുദീൻ, ഹസ്സൻ തൊട്ടി എന്നിവർ സമീറിനെ നേരിൽ സന്ദർശിച്ച് അഭിനന്ദിച്ചു. ദുരന്തവേളയിൽ സർവവും നഷ്ടപ്പെട്ടവർക്ക് ആശ്വാസം പകരുന്ന വാക്കുകളാണ് സമീറിൽനിന്ന് ഉണ്ടായതെന്ന് ഇവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

