Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാ​സ​ർ​കോ​ട്​...

കാ​സ​ർ​കോ​ട്​ എ​ക്സ്പാ​ട്രി​യ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ ര​ക്​​ത​ദാ​ന ക്യാ​മ്പ്​

text_fields
bookmark_border
കാ​സ​ർ​കോ​ട്​ എ​ക്സ്പാ​ട്രി​യ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ ര​ക്​​ത​ദാ​ന ക്യാ​മ്പ്​
cancel
camera_alt

കാ​സ​ർ​കോ​ട്​ എ​ക്സ്പാ​ട്രി​യ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ ഒാ​ൺ​കോ​സ്​​റ്റു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ ര​ക്​​ത​ദാ​ന ക്യാ​മ്പ് 

കു​വൈ​ത്ത്​ സി​റ്റി: സാ​ൽ​മി​യ-​ഹ​വ​ല്ലി ഏ​രി​യ ക​മ്മി​റ്റി ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി ഒാ​ൺ​കോ​സ്​​റ്റ്​ കു​വൈ​ത്തി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ജാ​ബി​രി​യ സെ​ൻ​ട്ര​ൽ ബ്ല​ഡ്‌ ബാ​ങ്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ഫാ​റൂ​ഖ് ശ​ർ​ഖി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഇ.​എ ചെ​യ​ർ​മാ​ൻ ഖ​ലീ​ൽ അ​ടൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ഒാ​ൺ​കോ​സ്​​റ്റ്​ പ്ര​തി​നി​ധി​ക​ളാ​യി ചീ​ഫ്​ ഒാ​പ​റേ​റ്റി​ങ്​ ഒാ​ഫി​സ​ർ ഡോ. ​ടി.​എ. ര​മേ​ശ്, ഒാ​പ​റേ​ഷ​ൻ മാ​നേ​ജ​ർ നി​ധീ​ഷ്, മീ​ഡി​യ മാ​നേ​ജ​ർ ഉ​മേ​ഷ്, അ​ഡ്വ​ർ​ടൈ​സി​ങ്​ ഡെ​ക്ക​റേ​ഷ​ൻ മാ​നേ​ജ​ർ ടി.​കെ. മു​ഹ​മ്മ​ദ്​ റാ​ഫി എ​ന്നി​വ​ർ ക്യാ​മ്പ്​ സ​ന്ദ​ർ​ശി​ച്ചു.

കെ.​ഇ.​എ ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധ​ൻ അ​വി​ക്ക​ര, ട്ര​ഷ​റ​ർ സി.​എ​ച്ച്.മു​ഹ​മ്മ​ദ്‌ കു​ഞ്ഞി, ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ അ​സീ​സ് ത​ള​ങ്ക​ര, ഓ​ൺ​കോ​സ്​​റ്റ്​ കു​വൈ​ത്ത് പ്ര​തി​നി​ധി സി.​എ​ച്ച്. ഫൈ​സ​ൽ, സു​ബൈ​ർ ക​ട​ങ്കോ​ട്, സ​ത്താ​ർ കൊ​ള​വ​യ​ൽ, ക​ബീ​ർ മ​ഞ്ഞം​പാ​റ എ​ന്നി​വ​ർ ഉ​ദ്​​ഘാ​ട​ന​ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

സി. ​ക​മ​റു​ദ്ദീ​ൻ, മു​ഹ​മ്മ​ദ്‌ ഹ​ദ്ദാ​ദ്, ഇ​ക്ബാ​ൽ ആ​രി​ക്കാ​ടി, ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ ന​ളി​നാ​ക്ഷ​ൻ ഒ​ള​വ​റ, അ​ഷ്‌​റ​ഫ്‌ കു​ച്ചാ​ണം, അ​ബ്​​ദു​ല്ല ക​ട​വ​ത്ത്, മു​സ്ത​ഫ ചെ​മ്മ​നാ​ട്, കാ​ദ​ർ ക​ട​വ​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ഫാ​യി​സ് ബേ​ക്ക​ൽ സ്വാ​ഗ​ത​വും ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​സ്സ​ൻ ബ​ല്ല ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampKasargod Expatriates
News Summary - Kasargod Expatriates Association Blood Donation Camp
Next Story