കർമ്മ കുവൈത്ത് കുടുംബസംഗമം
text_fieldsകർമ്മ കുവൈത്ത് കുടുംബസംഗമത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കർമ്മ കുവൈത്ത് കുടുംബസംഗമം കബ്ദ് ഷാലെയിൽ നടന്നു. പ്രസിഡന്റ് ശശി കപ്പണക്കാൽ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ മണികണ്ഠൻ കുതിരുമ്മൽ ഉദ്ഘാടനം ചെയ്തു. ഓർഗനൈസിങ് സെക്രട്ടറി അനീഷ് ബാബു, വനിതാവേദി ജോയന്റ് സെക്രട്ടറി പ്രിയങ്ക അഭിലാഷ്, ബാലവേദി കൺവീനർ ദേവിക വിജയൻ എന്നിവർ ആശംസ അർപ്പിച്ചു.
സെക്രട്ടറി സുമേഷ് കുമാർ സ്വാഗതവും ട്രഷറർ വത്സരാജ് നന്ദിയും പറഞ്ഞു. ബാലവേദി കുട്ടികളുടെയും വനിതാവേദി അംഗങ്ങളുടെയും കലാപരിപാടികളും കായികവിനോദ പരിപാടിയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

