Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കണ്ണൂർ സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. കണ്ണൂർ പാനൂർ കൂരാറ അഷ്റഫ് എരഞ്ഞൂൽ (51) ആണ് മരിച്ചത്. മുബാറകിയയിൽ റെസ്റ്റാറൻറ് നടത്തുകയായിരുന്നു. ഭാര്യ: റഹ്മത്ത്. മക്കൾ: അജ്മൽ (കുവൈത്ത്), അനസ്, റന. സഹോദരങ്ങൾ: നാസർ, ബഷീർ, ഹാരിസ്, മനാഫ്, സാജിദ്, റഹിമ, സൗജത്ത്. പിതാവ്: ഇബ്രാഹിം. മാതാവ്: മറിയം.
Next Story
